നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍ പുറങ്ങളെക്കുറിച്ചല്ല, അന്തരിച്ച ചലച്ചിത്രകാരന്‍ പി.പത്മരാജന്‍ തന്റെ എഴുത്തിലൂടെയും സിനിമയിലൂടെയും പറഞ്ഞിട്ടുള്ളത്. പച്ചമനുഷ്യരുടെതായ എല്ലാാ ഗുണങ്ങളുടെയും ദുര്‍ഗുണങ്ങളുടെയും മൂര്‍ത്തീഭാവങ്ങളാണ് ഓരോ പത്മരാജന്‍ കഥാപാത്രവും. നാട്ടിന്‍പുറത്തെ നായകന്‍ നന്മകളുടെ വിളനിലമായിരിക്കണമെന്ന സങ്കല്പത്തെ മറ്റിമറിച്ച അനവധി ചിത്രങ്ങള്‍ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു. അക്കൂട്ടത്തില്‍ പെടുന്നതാണ് പുരുഷത്വമില്ലാത്ത ഒരു നായകകഥാപാത്രവും. ഒരിടത്തൊരു ഫയല്‍വാന്‍ എന്ന പത്മരാജന്‍ ചിത്രത്തിലെ നായകനായ ഫയല്‍വാന്‍ അതിശക്തനാണ്. എതിരാളികളെ അതിവേഗം മലര്‍ത്തിയടിക്കുന്ന അയാളെ ഒരു ഗ്രാമം ഇരുകൈയും നീട്ടി സ്വീകരിച്ചു. നാട്ടുകാര്‍ അയാള്‍ക്ക് ഒരു […]
The post ഒരിടത്തൊരു ഫയല്‍വാന്‍ തിരക്കഥ പ്രസിദ്ധീകരിച്ചു appeared first on DC Books.