മുല്ലപ്പെരിയാറില്‍ പാക് തീവ്രവാദ ഭീഷണിയെന്ന് തമിഴ്‌നാട്
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ ഭീകര സംഘടനകള്‍ അണക്കെട്ട് ആക്രമിക്കാന്‍...
View Articleഒരിടത്തൊരു ഫയല്‍വാന്‍ തിരക്കഥ പ്രസിദ്ധീകരിച്ചു
നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍ പുറങ്ങളെക്കുറിച്ചല്ല, അന്തരിച്ച ചലച്ചിത്രകാരന്‍ പി.പത്മരാജന്‍ തന്റെ എഴുത്തിലൂടെയും സിനിമയിലൂടെയും പറഞ്ഞിട്ടുള്ളത്. പച്ചമനുഷ്യരുടെതായ എല്ലാാ ഗുണങ്ങളുടെയും...
View Articleവായിക്കാനും വായിച്ചുകൊടുക്കാനും 365 കുഞ്ഞുകഥകള്‍
ഉറങ്ങുന്നതിനു മുമ്പ് ഒരു കഥ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടാവില്ല. അല്പം കൂടി മുതിര്‍ന്ന് സ്‌കൂളിലെത്തിക്കഴിഞ്ഞാല്‍ കഥകള്‍ കേള്‍ക്കുന്നതിലും അധികം താല്പര്യം വായിക്കാനാകും. എന്നാല്‍ ഇതിനൊക്കെ...
View Articleഇടപ്പള്ളി രാഘവന്‍പിള്ളയുടെ ചരമവാര്‍ഷികദിനം
മലയാളത്തിലെ കാല്പനിക കവികളില്‍ പ്രധാനിയായ ഇടപ്പള്ളി രാഘവന്‍ പിള്ള 1909 ജൂണ്‍ 30ന് ജനിച്ചു. ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടില്‍ നീലകണ്ഠപ്പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം...
View Articleകശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം: അഞ്ചു ഭീകരരെ വധിച്ചു
ജമ്മു കശ്മീര്‍ അതിര്‍ത്തി കടന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു. ജൂലൈ 3 അര്‍ധരാത്രിവരെ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ്...
View Articleപുസ്തകങ്ങളുടെ ഉത്സവത്തിന് മമ്മൂട്ടിയും എം.മുകുന്ദനും തിരിതെളിച്ചു
വായനയുടെ പുതുവസന്തം തലസ്ഥാനനഗരിയ്ക്ക് സമ്മാനിച്ചുകൊണ്ട് വന്നെത്തിയ ഡി സി ബുക്‌സ് മെഗാ ബുക്ക്ഫെയറിന് ചലച്ചിത്ര താരം മമ്മൂട്ടിയും സാഹിത്യകാരന്‍ എം മുകുന്ദനും ചേര്‍ന്ന് തിരിതെളിച്ചു. തിരുവനന്തപുരം...
View Articleജൈവകൃഷിയുടെ വൈവിധ്യമാര്‍ന്ന ലോകം
ഭക്ഷണം ഒരു അത്ഭുതൗഷധം എന്നാണ് പറയാറ്. എന്നാലിന്ന് കഴിക്കുന്ന ഭക്ഷണം തന്നെ രോഗങ്ങള്‍ക്ക് കാരണമാകുന്നില്ലേ എന്നാണ് പൊതുസമൂഹം ആശങ്കപ്പെടുന്നത്. ഈ ആശങ്കയകറ്റാന്‍ ഒരേയൊരു പോംവഴിയാണ് ജൈവകൃഷി. രാസവളങ്ങളും...
View Articleഎഡിഎമ്മിനെ എംഎല്‍എ കൈയേറ്റം ചെയ്ത സംഭവം: റവന്യൂ ഉദ്യോഗസ്ഥര്‍ സമരത്തില്‍
ഇടുക്കി എഡിഎം മോന്‍സി അലക്‌സാണ്ടറെ കയ്യേറ്റം ചെയ്ത പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളുടെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ പ്രതിഷേധ സമരത്തില്‍. കൂട്ട അവധിയെടുത്താണ് ഉദ്യോഗസ്ഥര്‍...
View Articleരണ്ട് ലക്ഷത്തി പതിനോരായിരം കോപ്പികള്‍ പിന്നിട്ട് അഗ്നിച്ചിറകുകള്‍
നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ കൃതികള്‍ എല്ലാവരെയും പ്രചോദിപ്പിക്കുന്നവയാണ്. ഇതില്‍ തന്നെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ ‘വിഗ്‌സ് ഓഫ് ഫയര്‍’. വിവിധ...
View Articleസിവില്‍ സര്‍വീസ് : ഡോ. രേണു രാജിന് രണ്ടാം റാങ്ക്
അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചങ്ങനാശേരി സ്വദേശി ഡോ. രേണു രാജിന് രണ്ടാം റാങ്ക്. ആദ്യ ശ്രമത്തില്‍ തന്നെയാണ് രേണു രാജ് ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യപത്ത് റാങ്കിലുള്ള മറ്റൊരു മലയാളി എട്ടാം...
View Articleഏകാന്തമായ അത്ഭുതമായി മാറിയ പുസ്തകം
1954ല്‍ ഗുരുദര്‍ശനങ്ങളെ പിന്തുടരുന്ന കുറെപ്പേര്‍ ചേര്‍ന്ന് ശ്രീനാരായണഗുരുവിന്റെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കാന്‍ ഒരു കമ്മിറ്റിയ്ക്കു രൂപം നല്‍കി. സഹോദരന്‍ അയ്യപ്പനായിരുന്നു മുഖ്യരക്ഷാധികാരി....
View Articleവിപ്ലവങ്ങളുടെ സാര്‍വ്വലൗകിക പ്രതീകമായ ചെ ഗുവാര
ലോകം കണ്ടതില്‍ വച്ച് ഏറ്റവും ശക്തരായ വിപ്ലവകാരികളിലൊരാളായിരുന്നു ചെ ഗുവാര. ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളായ ചെ ഗുവാര പിന്നീട് ലോകമെമ്പാടുമുള്ള വിപ്ലവപോരാട്ടങ്ങളുടെയെല്ലാം ശക്തമായ...
View Articleബഷീറിന്റെ ചരമവാര്‍ഷികദിനം
സാധാരണക്കാരന് മുന്നില്‍ സാഹിത്യത്തിന്റെ മഹാപ്രപഞ്ചം തുറന്നുകൊടുത്ത മൗലികപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ബേപ്പൂര്‍ സുല്‍ത്താനെന്ന് അറിയപ്പെട്ട അദ്ദേഹം ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ജൂലൈ 5 മുതല്‍ 11 വരെ )
അശ്വതി സഹോദരങ്ങളാലും സുഹൃത്തുക്കളാലും ബഹുമതിക്കുറവ് അനുഭവപ്പെടും. വ്യവഹാരങ്ങളിലും തര്‍ക്കങ്ങളിലും ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ബാധ്യതകള്‍ ഉണ്ടാകുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്...
View Articleകണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ ചരമവാര്‍ഷികദിനം
എഴുത്തുകാരനും മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകനുമായിരുന്ന കണ്ടത്തില്‍ വറുഗീസ് മാപ്പിള 1857ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റിനു പഠിച്ചു എങ്കിലും പഠനം...
View Articleകൂട്ടിലെ കിളി പാടുന്നതെന്തിന്?
ആഫ്രിക്കന്‍ – അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മായ ആഞ്ചലോ തന്റെ ജീവിതം ഏഴ് ആത്മകഥകളിലൂടെയാണ് വായനക്കാര്‍ക്ക് മുന്നില്‍ തുറന്നുവെച്ചത്. ആട്ടോബയോഗ്രഫിക്കല്‍ ഫിക്ഷന്‍ എന്ന്...
View Articleകളമശേരി: ടി ഒ സൂരജിന് പങ്കില്ലെന്ന് സിബിഐ
കളമശേരി ഭൂമി തട്ടിപ്പുകേസില്‍ മുന്‍ ലാന്‍ഡ് റവന്യു കമ്മിഷണറായ ടി ഒ സൂരജിന് പങ്കില്ലെന്നു സിബിഐ വിലയിരുത്തല്‍. തണ്ടപ്പേര്‍ തിരുത്തി എന്നതാണ് സൂരജിനെതിരായ കുറ്റം. എന്നാല്‍ ഇത് ക്രിമിനല്‍ കുറ്റമല്ല....
View Articleബീനയുടെ റഷ്യന്‍ കാഴ്ചകള്‍
മലയാളത്തില്‍ യാത്രാവിവരണങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ല. ഈ വിശാലഭൂലോകത്തിന്റെ സകല വിദൂരകോണുകളിലേക്കും സഞ്ചരിക്കുന്നവരില്‍ പലരും സ്വന്തം അനുഭവങ്ങള്‍ വായനക്കാര്‍ക്കായി പകര്‍ത്താറുണ്ട്. എന്നാല്‍ ബീന കണ്ട റഷ്യ...
View Articleജൂലൈ എട്ടിന് സിനിമാബന്ദ്
പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതില്‍ പ്രതിഷേധിച്ച് ജൂലൈ എട്ട് വ്യാഴാഴ്ച സംസ്ഥാനത്തെ എ ക്ലാസ് തീയേറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍....
View Articleവിജയ് പ്രകാശ് ദുല്‍ഖറിന് വേണ്ടി പാടുന്നു
നിരവധി ഹിറ്റ് ഗാനങ്ങള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് സമ്മാനിച്ച വിജയ് പ്രകാശ് ഗോപിസുന്ദറിന് വേണ്ടി പാടുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ളിക്ക് വേണ്ടിയാണ്...
View Article