ജമ്മു കശ്മീര്‍ അതിര്‍ത്തി കടന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു. ജൂലൈ 3 അര്‍ധരാത്രിവരെ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. കശ്മീരിലെ ഉറി സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമമാണ് ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയത്. ബാരാമുല്ല ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരവാദികള്‍ നുഴഞ്ഞു കയറുന്നുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സുരക്ഷാ സേന സ്ഥലത്ത് തിരച്ചില്‍ നടത്തിയത്. ഇതിനിടെ വന്‍ആയുധ ശേഖരവുമായി എത്തിയ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. […]
The post കശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം: അഞ്ചു ഭീകരരെ വധിച്ചു appeared first on DC Books.