മാറി വരുന്ന ജീവിത സാഹചര്യങ്ങള്‍ പശ്ചാത്തലമാക്കി പ്രശസ്ത ഹിന്ദി സാഹിത്യകാരി അല്‍ക്കാ സരാവഗി രചിച്ച നോവലാണ് ‘എക് ബ്രേക് കെ ബാദ്’. മൂന്ന് വ്യത്യസ്ത ചിന്താഗതിക്കാരുടെ ജീവിതങ്ങളിലൂടെ മാറി വരുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയാണ് അല്‍ക്കാ സരാവഗി തന്റെ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ നോവലിന്റെ മലയാള വിവര്‍ത്തനമാണ് ഇടവേളയ്ക്കു ശേഷം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്ന കാലഘട്ടത്തെ പശ്ചാത്തലമാക്കിയാണ് അല്‍ക്കാ സരാവഗി ഇടവേളയ്ക്കു ശേഷം എന്ന നോവല്‍ രചിച്ചിരിക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രമായ കെ.വി.ശങ്കര അയ്യരുടെ ജീവിതത്തിലൂടെയാണ് മാറി വരുന്ന സമൂഹത്തിന്റെ […]
The post കോര്‍പ്പറേറ്റ് മേഖലകളുടെ നേര്‍മുഖവുമായി ‘ഇടവേളയ്ക്കുശേഷം’ appeared first on DC Books.