മെഗാ ബുക്ക് ഫെയറില്‍ മൂന്ന് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി ബുക്ക് ഫെയറിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ മൂന്ന് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. ജൂലൈ പതിനാലിന് വൈകിട്ട് അഞ്ചരയ്ക്ക്...
View Articleശിപായി ലഹളയുടെ വേറിട്ട വായനയുമായി ‘അമൃതം തേടി’
നൂറ്റാണ്ടുകളോളം ഒരു വലിയ രാജ്യത്തെ അടിച്ചമര്‍ത്തി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അസ്തമയമായിരുന്നു 1947 ആഗസ്ത് 14 അര്‍ദ്ധരാത്രിയില്‍ നടന്നത്. ഇന്ത്യാ മഹാരാജ്യത്തെ ജനതയെ അടിച്ചമര്‍ത്തിയും,...
View Articleഎന്‍ എന്‍ കക്കാടിന്റെ ജന്മവാര്‍ഷികദിനം
കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ എന്ന ഗ്രാമത്തില്‍ 1927 ജൂലൈ 14നാണ് എന്‍.എന്‍. കക്കാട് ജനിച്ചത്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്‌നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ...
View Articleമലയാള സിനിമകള്‍ ഇനി വൈഡ് റിലീസ് ചെയ്യും
മലയാള സിനിമകള്‍ ഇനി വൈഡ് റിലീസ് ചെയ്യാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തില്‍ ധാരണയായി. കൂടുതല്‍ പഠനത്തിനും തുടര്‍ നടപടികള്‍ക്കുമായി പ്രത്യേക...
View Articleഎം എസ് വിശ്വനാഥന്‍ അന്തരിച്ചു
പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ അന്തരിച്ചു. 87 വയസായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജൂലൈ 14ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്...
View Articleഅഞ്ച് വര്‍ഷം കൊണ്ട് അച്ചാ ദിന്‍ കൊണ്ടുവരാന്‍ കഴിയില്ല: അമിത് ഷാ
ബിജെപി വാഗ്ദാനം ചെയ്തതുപോലെ അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്ത് അച്ചാ ദിന്‍ (നല്ല ദിവസങ്ങള്‍) കൊണ്ടുവരാന്‍ കഴിയില്ലെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അതിന് 25 വര്‍ഷമെങ്കിലും വേണ്ടിവരും. ബ്രിട്ടീഷ്...
View Articleതിരുവല്ല പുസ്തകമേളയ്ക്ക് ജൂലൈ 15ന് തിരിതെളിയും
തിരുവല്ലയില്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ബുക്ക് ഫെയര്‍ ആന്റ് മെഗാ ഡിസ്‌കൗണ്ട് സെയിലിന് ജൂലൈ 15ന് തുടക്കമാകും. തിരുവല്ല ദീപ ജംഗ്ഷനിലുള്ള സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലുള്ള കറന്റ് ബുക്‌സ് ഷോപ്പിലാണ്...
View Articleഗോദാവരി പുഷ്‌കരം മേളയ്ക്കിടെ തിക്കിലും തിരക്കിലും അപകടം
ആന്ധ്രാപ്രദേശിലെ ഗോദാവരി പുഷ്‌കരം മേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. രാജമുന്ധ്രിയില്‍...
View Articleസിസിലിയില്‍ നിന്ന് ഒരു നുണക്കഥ
ഒരിക്കല്‍ ഒരിടത്ത് അതിസുന്ദരിയായ ഒരു രാജകുമാരി ഉണ്ടായിരുന്നു. ഒരു തലതിരിഞ്ഞ സ്വഭാവമായിരുന്നു അവള്‍ക്ക്. ഒരുദിവസം അവള്‍ പൊതുജനസമക്ഷം ഒരു പ്രഖ്യാപനം നടത്തി. തന്റ് പിതാവിന്, അതായത് രാജാവിന്, അദ്ദേഹം...
View Articleചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും വിലക്ക്
ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്ക്. വാതുവയ്പ്പില്‍ പങ്കെടുത്ത ബിസിസിഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ മരുമകന്‍...
View Articleരുചിയൂറും വിഭവങ്ങളുടെ ലോകം
രുചിയുള്ള ഭക്ഷണം കഴിക്കുക എന്നത് ഇഷ്ടപ്പെടാത്തവരില്ല. എന്നാല്‍ അതിന്റെ പാചകത്തോടടുക്കുമ്പോള്‍ പിന്‍മാറുന്നവരാണധികവും. എങ്കിലും തന്നാലാകും വിധം പാചകപരീക്ഷണങ്ങള്‍ നടത്തുന്നവരുടെ എണ്ണവും കുറവല്ല....
View Articleഷെമിയുടെ കേരളയാത്രയും പുസ്തകവായനയും ജൂലൈ 15ന് തുടങ്ങും
തെരുവിലും അനാഥാലയത്തിലും വളര്‍ന്ന് കൊടിയ യാതനയും ദാരിദ്ര്യവും നിരാലംബത്വവും അനുഭവിച്ച ബാല്യകൗമാരങ്ങളാണ് അല്പം ഭാവന ചേര്‍ത്ത് ഷെമി തന്റെ ആദ്യനോവലായ നടവഴിയിലെ നേരുകളിലൂടെ പറഞ്ഞത്. തന്റെ പുസ്തകത്തിന്റെ...
View Articleഎംടിയുടെ ജന്മദിനം
മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ 1933 ജൂലൈ 15ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദം നേടി....
View Articleകോര്‍പ്പറേറ്റ് മേഖലകളുടെ നേര്‍മുഖവുമായി ‘ഇടവേളയ്ക്കുശേഷം’
മാറി വരുന്ന ജീവിത സാഹചര്യങ്ങള്‍ പശ്ചാത്തലമാക്കി പ്രശസ്ത ഹിന്ദി സാഹിത്യകാരി അല്‍ക്കാ സരാവഗി രചിച്ച നോവലാണ് ‘എക് ബ്രേക് കെ ബാദ്’. മൂന്ന് വ്യത്യസ്ത ചിന്താഗതിക്കാരുടെ ജീവിതങ്ങളിലൂടെ മാറി വരുന്ന ഇന്ത്യന്‍...
View Articleപി സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും
പി സി ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്(എം) സ്പീക്കര്‍ക്ക് കത്ത് നല്‍കും. ജോര്‍ജിന്റെ പാര്‍ട്ടിവിരുദ്ധ നടപടികളെക്കുറിച്ചു പരിശോധിച്ച തോമസ്...
View Articleഡി സി റീഡേഴ്‌സ് ഫോറം ഞാന്‍ തന്നെ സാക്ഷി ചെയ്യുന്നു
ഗൗരവമായ വായനയ്ക്കും പുസ്തകചര്‍ച്ചകള്‍ക്കും ഒരു പ്രതിമാസ വായനക്കൂട്ടായ്മ എന്ന നിലയില്‍ രൂപംകൊണ്ട ഡി സി റീഡേഴ്‌സ് ഫോറത്തില്‍ രാജശേഖരന്‍ നായരുടെ ഞാന്‍ തന്നെ സാക്ഷി ചര്‍ച്ചചെയ്യുന്നു. ജൂലൈ 17ന് വൈകിട്ട്...
View Articleമുംബൈ സ്‌ഫോടനം: യാക്കൂബ് മേമന്റെ വധശിക്ഷ ജൂലായ് 30ന് നടപ്പാക്കാന്‍ നീക്കം
മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ ഒന്നാം പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ ജൂലായ് 30ന് നടപ്പാക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ നീക്കം തുടങ്ങി. മേമന്‍ നല്‍കിയ ദയാഹര്‍ജി സുപ്രീംകോടതിയും...
View Articleപെട്രോള്‍ മാക്‌സിന്റെ നല്ല വെള്ളി വെളിച്ചത്തിലായിരുന്നു കല്യാണം
ഫാബി ബഷീറിന്റെ ആത്മകഥ ബഷീറിന്റെ എടിയേ യിലെ ചില ഭാഗങ്ങള്‍. 1958 ഡിസംബര്‍ 18ന്, രാത്രിയായിരുന്നു കല്യാണം. വൈക്കത്തു നിന്നു അനിയന്‍ അബു മാത്രമേ വന്നുള്ളൂ. മറ്റാരും വരേണ്ടെന്ന് പറഞ്ഞിരുന്നു....
View Articleനടവഴിയിലെ നേരുകളുടെ പുതിയ പതിപ്പ് കെ ആര്‍ മീര പ്രകാശിപ്പിക്കുന്നു
തെരുവിലും അനാഥാലയത്തിലും ജീവിച്ച് കൊടിയ യാതനയും ദാരിദ്ര്യവും നിരാലംബത്വവും ഏറ്റുവാങ്ങേണ്ടിവന്ന ബാല്യകൗമാരങ്ങളിലെ അനുഭവങ്ങള്‍ ഭാവനകലര്‍ത്തി പറഞ്ഞ നോവലാണ് ഷെമിയുടെ നടവഴിയിലെ നേരുകള്‍. ഇതിനകം തന്നെ...
View Articleസമാനതകളില്ലാത്ത രാമായണ വ്യാഖ്യാനം
ആദി കാവ്യമായ രാമായണത്തിന് ഒരുപാട് പുനരാഖ്യാനങ്ങള്‍ ഉണ്ടെങ്കിലും മലയാളിക്ക് പരിചിതമായത് അദ്ധ്യാത്മരാമായണവും വാല്‍മീകി രാമായണവുമാണ്. രണ്ടിനും ഗദ്യരൂപത്തിലുള്ള ഒന്നിലധികം സമ്പൂര്‍ണ്ണ വിവര്‍ത്തനങ്ങളും...
View Article