ഗൗരവമായ വായനയ്ക്കും പുസ്തകചര്‍ച്ചകള്‍ക്കും ഒരു പ്രതിമാസ വായനക്കൂട്ടായ്മ എന്ന നിലയില്‍ രൂപംകൊണ്ട ഡി സി റീഡേഴ്‌സ് ഫോറത്തില്‍ രാജശേഖരന്‍ നായരുടെ ഞാന്‍ തന്നെ സാക്ഷി ചര്‍ച്ചചെയ്യുന്നു. ജൂലൈ 17ന് വൈകിട്ട് 5.30ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ രാജശേഖരന്‍ നായര്‍ പങ്കെടുക്കും. ഡോ. കെ.രാജശേഖരന്‍ നായരുടെ ജീവിതകഥയും വൈദ്യചരിത്രവും രോഗവിവരണങ്ങളും ഇഴ ചേരുന്ന കൃതിയാണ് ഞാന്‍ തന്നെ സാക്ഷി. നിഗൂഢമായ ശാസ്ത്രസത്യങ്ങളുടെ ഹൃദയാകര്‍ഷകങ്ങളായ മനുഷ്യകഥകളാണ് ഈ പുസ്തകത്തിലെ ഓരോന്നും. […]
The post ഡി സി റീഡേഴ്‌സ് ഫോറം ഞാന്‍ തന്നെ സാക്ഷി ചെയ്യുന്നു appeared first on DC Books.