വീണ്ടുമൊരു കര്‍ക്കടക മാസം കൂടി വന്നെത്തുകയാണ്. ക്ഷേത്രങ്ങളിലും ഹിന്ദു ഭവനങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണത്തില്‍ ശീലുകള്‍ ഉയര്‍ന്നു കേള്‍ക്കുവാന്‍ തുടങ്ങും. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ചിലപ്പോള്‍ രാമായണത്തിന്റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്. രാമന്‍ എക്കാലത്തെയും മാനുഷിക ധര്‍മ്മത്തിന്റെ പ്രതീകമാണ്. സത്യത്തിലും ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന രാമന്‍ പിന്തുടരുന്നത്. ആധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ […]
The post രാമായണ മാസാരംഭം appeared first on DC Books.