Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

സ്റ്റീഫന്‍ ആര്‍ കോവെയുടെ ചരമവാര്‍ഷികദിനം

പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ധനും ഫ്രാങ്ക്‌ളിന്‍ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായിരുന്നു സ്റ്റീഫന്‍ ആര്‍ കോവെ 1932 ഒക്ടോബര്‍ 24 ജനിച്ചു. സര്‍വകലാശാല അധ്യാപകനായി...

View Article


മണിരത്‌നത്തിനൊപ്പം വീണ്ടും ദുല്‍ക്കര്‍

മണിരത്‌നത്തിന് മലയാളത്തിന്റെ യുവതാരം ദുല്‍ക്കര്‍ സല്‍മാനെ വളരെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു. ഒ കെ കണ്‍മണിയ്ക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും ദുല്‍ക്കര്‍ തന്നെ നായകന്‍. രണ്ട്...

View Article


പ്രേമം വ്യാജന്‍ എവിടുന്നെന്ന് അറിയാമെന്ന് ഗണേഷ് കുമാര്‍

പ്രേമം സിനിമയുടെ വ്യാജ പതിപ്പിന്റെ ഉറവിടം തനിക്കറിയാമെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ചോര്‍ച്ചയുടെ യഥാര്‍ത്ത ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ല. വ്യാജ പ്രേമവുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന...

View Article

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്

കശ്മീരില്‍ ഇന്ത്യാ- പാക്ക് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. ബിഎസ്എഫ് ജവാന്‍മാരും പാക്ക് റേഞ്ചര്‍മാരും തമ്മില്‍ ശക്തമായി ഏറ്റുമുട്ടലുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആര്‍ക്കും പരിക്കുള്ളതായി...

View Article

ക്രോസ്‌വേഡ് ഡി സി ബുക്‌സ് സ്‌റ്റോര്‍ എം ടി ഉദ്ഘാടനം ചെയ്യും

പുസ്തകങ്ങളും വായനയും പുതിയ ആകാശങ്ങള്‍ തേടുന്ന കാലഘട്ടത്തില്‍ വായനക്കാര്‍ക്കായി അനന്തസാധ്യതകള്‍ തുറന്നിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ പുസ്തക വ്യാപാര ശൃംഖലയായ ക്രോസ്‌വേഡിന്റെയും മലയാളത്തിലെ പ്രമുഖ...

View Article


കോന്നി പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നു

പാലക്കാട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നു. സര്‍ജന്‍ കഴിഞ്ഞ മൂന്നു ദിവസമായി അവധിയില്‍ പോയതാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണം....

View Article

ഇന്ത്യയെ അറിയാന്‍ ഒരു പുസ്തകം

ജനാധിപത്യ ഭരണസമ്പ്രദായം നിലനിന്നുപോരുന്ന ഏറ്റവും വലിയ ലോകരാഷ്ട്രമാണ് ഇന്ത്യ. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ വലുപ്പത്തില്‍ ഏഴാം സ്ഥാനത്താണ്. അതിപുരാാതനമായ ഒരു നാഗരികതയും സംസ്‌കാരവും...

View Article

ഇസ്ലാമിക ഗ്രന്ഥങ്ങളിലെ 1111 പ്രചോദന വചനങ്ങള്‍

ഖുര്‍ആന്‍, ബൈബിള്‍, ഭഗവദ്ഗീത, മറ്റ് പുരാണകൃതികള്‍, ഇതിഹാസങ്ങള്‍ തുടങ്ങിയവയിലൂടെയാണ് സംസ്‌കാരം നിലനില്‍ക്കുന്നതും വളരുന്നതും. ശ്രീബുദ്ധന്‍, മുഹമ്മദ് നബി, യേശുക്രിസ്തു, ശ്രീനാരായണഗുരു തുടങ്ങിയ അസംഖ്യം...

View Article


ഷെമിയുടേത് ബഷീര്‍ ശൈലി: കെ ആര്‍ മീര

ഷെമി യുടേത് വൈക്കം മുഹമ്മദ് ബഷീറിന്റെ ശൈലിയിലുള്ള എഴുത്താണെന്ന് സാഹിത്യകാരി കെ ആര്‍ മീര. നടവഴിയിലെ നേരുകള്‍ എന്ന പുസ്തകം വായിച്ചു തുടങ്ങിയപ്പോള്‍ പുസ്തകത്തിന്റെ കവറില്‍ കണ്ട പെണ്‍കുട്ടി തന്നെയാണോ...

View Article


രാമായണ മാസാരംഭം

വീണ്ടുമൊരു കര്‍ക്കടക മാസം കൂടി വന്നെത്തുകയാണ്. ക്ഷേത്രങ്ങളിലും ഹിന്ദു ഭവനങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണത്തില്‍ ശീലുകള്‍ ഉയര്‍ന്നു കേള്‍ക്കുവാന്‍ തുടങ്ങും. രാവിലെ കുളിച്ച് ശുദ്ധമായി ദീപം...

View Article

കേള്‍ക്കാം ശ്രീരാമചരിതം

ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. The post കേള്‍ക്കാം ശ്രീരാമചരിതം appeared first on DC Books.

View Article

സലീംകുമാറിന്റെ കംപാര്‍ട്ട്‌മെന്റ് ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നു

നടന്‍ സലീംകുമാര്‍ സംവിധാനം ചെയ്ത കംപാര്‍ട്ട്‌മെന്റ് എന്ന ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നു. സലീംകുമാര്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. www.reelmonk.com എന്ന വെബ്‌സൈറ്റിലൂടെയാണ്...

View Article

നസ്രിയയും രഞ്ജിനി ഹരിദാസും ആനവിവാദത്തില്‍

ആനക്കൊമ്പില്‍ തൂങ്ങി ആടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നടന്‍ ഫഹദ് ഫാസിലിന്റെ നടപടി വിവാദമായിട്ട് അധികനാള്‍ ആയിട്ടില്ല. ഇപ്പോഴിതാ ഭാര്യ നസ്രിയയും ആനക്കുരുക്കില്‍. കൂട്ടിന് ടിവി അവതാരകയും...

View Article


മലപ്പുറത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു അപകടം: ഒരാള്‍ മരിച്ചു

മലപ്പുറത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ദേശീയപാതയില്‍ ചങ്കുവെട്ടിക്കടുത്ത് എടരിക്കോട് ജൂലൈ 17ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. ടാങ്കറിന്റെ കാബിനില്‍ ഉണ്ടായിരുന്ന...

View Article

ഒരു സാഹസിക സഞ്ചാരിയുടെ ഭാരതപര്യടനം

ഇരുപത് വര്‍ഷം നീണ്ടു നിന്ന ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഇന്ത്യന്‍ പര്യടനം നടത്തിയ പി ജി ടെന്‍സിങിന്റെ യാത്രാനുഭവങ്ങളാണ് സാഗരതീരം മുതല്‍ ഹിമാലയശിഖരം വരെ. തിരുവന്തപുരത്തെ സമുദ്രതീരത്ത് നിന്ന്...

View Article


നാഗാലാന്‍ഡിലെ സൈന്യം ഏഴ് തീവ്രവാദികളെ വധിച്ചു

നാഗാലാന്റില്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴ് എന്‍എസ്‌സിഎന്‍കെ തീവ്രവാദികളെ വധിച്ചു. ഇവര്‍ക്ക് പുറമേ രണ്ടു സാധാരണക്കാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഫേക്ക് ജില്ലയിലെ...

View Article

ഹൃദയത്തെ സ്പര്‍ശിക്കുന്ന നന്മയുള്ള പുസ്തകം

വെഞ്ഞാറമൂട് എന്ന സാധാരണഗ്രാമത്തില്‍ ജനിച്ച്, നാട്ടുഭാഷയുടെ വായ്ത്താരികളും നീട്ടിക്കുറുക്കലുകളുമായി മിമിക്രി വേദിയിലേക്കും അവിടെനിന്ന് മിനി സ്‌ക്രീനിലേക്കും പിന്നെ ബിഗ് സ്‌ക്രീനിലേക്കും വളര്‍ന്നതാണ്...

View Article


കുന്ദനിലൂടെ ആനന്ദ് കാട്ടിത്തരുന്ന മരുഭൂമികള്‍

ആധുനികപരിസരങ്ങളെ ആഴത്തില്‍ അളക്കുന്ന ആഖ്യാന ശില്പങ്ങളുടെ സൃഷ്ടാവാണ് ആനന്ദ്. നോവലിനെ വിവിധ വിജ്ഞാനമേഖലകളുടെ സംവാദവേദിയാക്കിയ എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം. 1993ലെ വയലാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ നോവലാണ്...

View Article

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ്

കസ്തൂതിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കേരള കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം. പരിസ്ഥിതിലോല പ്രദേശത്തിന്റെ അതിര്‍ത്തി നിര്‍ണയത്തില്‍ വീഴ്ച വരുത്തി എന്നാണ് പ്രധാന ആരോപണം....

View Article

ക്രോസ്‌വേഡ് ഡി സി ബുക്‌സ് സ്‌റ്റോര്‍ എം ടി ഉദ്ഘാടനം ചെയ്തു

വായനയുടെയും പുസ്തകങ്ങളുടെയും പുതുലോകം ഒരുക്കിക്കൊണ്ട് പ്രമുഖ പുസ്തക വ്യാപാര ശൃംഖലയായ ക്രോസ്‌വേഡിന്റെയും മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്‌സിന്റെയും സംയുക്ത സംരംഭമായ ക്രോസ്‌വേഡ് ഡി സി ബുക്‌സ്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>