പിതാവിന്റെ സുഹൃത്തുക്കളായ സാഹിത്യകാരന്മാരില്‍ നിന്നാണ് സാഹിത്യത്തില്‍ രമിക്കാനുള്ള അഭിരുചി തനിക്ക് ലഭിച്ചതെന്ന് പ്രശസ് ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ രാജശേഖരന്‍ നായര്‍ . ഉള്ളൂര്‍, പി കുഞ്ഞിരാമന്‍ നായര്‍ അടക്കമുള്ളവര്‍ വീട്ടിലെ സന്ദര്‍ശകരായിരുന്നു ഇവരില്‍ നിന്നാണ് പിന്നീട് പുസ്തകങ്ങള്‍ രചിക്കാനുള്ള അഭിരുചി തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 17ന് വൈകിട്ട് 5.30ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന ഡി സി റീഡേഴ്‌സ് ഫോറത്തില്‍ ഞാന്‍ തന്നെ സാക്ഷി എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തിന്റെയും ചികിത്സയുടേയും […]
The post ഡി സി റീഡേഴ്‌സ് ഫോറത്തില്‍ ഞാന്‍ തന്നെ സാക്ഷി ചര്‍ച്ച ചെയ്തു appeared first on DC Books.