Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഡി സി റീഡേഴ്‌സ് ഫോറത്തില്‍ ഞാന്‍ തന്നെ സാക്ഷി ചര്‍ച്ച ചെയ്തു

പിതാവിന്റെ സുഹൃത്തുക്കളായ സാഹിത്യകാരന്മാരില്‍ നിന്നാണ് സാഹിത്യത്തില്‍ രമിക്കാനുള്ള അഭിരുചി തനിക്ക് ലഭിച്ചതെന്ന് പ്രശസ് ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ രാജശേഖരന്‍ നായര്‍ . ഉള്ളൂര്‍, പി കുഞ്ഞിരാമന്‍...

View Article


കെ എം ഡാനിയേലിന്റെ ചരമവാര്‍ഷികദിനം

മലയാളസാഹിത്യ നിരൂപകനും കലാചിന്തകനുമായിരുന്നു കെ എം ഡാനിയേല്‍ 1920 മേയ് 9ന് ഇടയാറന്മുളയില്‍ ജനിച്ചു. കെ എം മത്തായിയും റേച്ചലമ്മയുമായിരുന്നു മാതാപിതാക്കള്‍. തിരുവനന്തപുരം ആര്‍ട്ട്‌സ് കോളജില്‍ നിന്ന്...

View Article


പുത്രലാഭാലോചന, ശ്രീരാമാവതാരം, കൗസല്യാസ്തുതി

ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. ബാലകാണ്ഡത്തിലെ പുത്രലാഭാലോചന, ശ്രീരാമാവതാരം, കൗസല്യാസ്തുതി എന്നിവയാണ് ഇന്ന് The post പുത്രലാഭാലോചന, ശ്രീരാമാവതാരം,...

View Article

ബാലാമണിയമ്മയുടെ ജന്മവാര്‍ഷികദിനം

പ്രശസ്ത കവയിത്രി ബാലാമണിയമ്മ 1909 ജൂലൈ 19ന് ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂര്‍ ജില്ലയിലെ നാലപ്പാട്ട് തറവാട്ടില്‍ ജനിച്ചു. അമ്മാവനും കവിയുമായ...

View Article

വിശ്വാമിത്രന്റെ അയോധ്യാ യാത്ര മുതല്‍ അഹല്യാസ്തുതി വരെ

ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. ബാലകാണ്ഡത്തിലെ വിശ്വാമിത്രന്റെ അയോധ്യാ യാത്ര, വിശ്വാമിത്രന്റെ യാഗരക്ഷ, താടകാവധം, അഹല്യാമോക്ഷം, അഹല്യാസ്തുതി എന്നിവയാണ് ഇന്ന്...

View Article


നിങ്ങളുടെ ഈ ആഴ്ച ( 2015 ജൂലൈ 19 മുതല്‍ 25 വരെ )

അശ്വതി എല്ലാ മേഖലകളിലും വിജയവും പ്രശസ്തിയും ലഭിക്കുന്നതാണ്. കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കും. വാഹന യാത്രാവേളകള്‍ പലതും അസുഖകരമായിത്തീരും. സന്താനങ്ങള്‍ക്ക് ഉദ്യോഗത്തിനും...

View Article

എന്‍ ശ്രീകണ്ഠന്‍ നായരുടെ ചരമവാര്‍ഷികദിനം

എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന എന്‍ ശ്രീകണ്ഠന്‍ നായര്‍ 1915 ജൂലൈ 15ന് അമ്പലപ്പുഴയില്‍ ജനിച്ചു. ചിറ്റപ്പറമ്പില്‍ ജാനകിയമ്മയും നീലകണ്ഠപിള്ളയുമായിരുന്നു മാതാപിതാക്കള്‍. തിരുവനന്തപുരം...

View Article

സീതാ സ്വയംവരം, ഭാര്‍ഗ്ഗവ ഗര്‍വ്വശമനം

ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. ബാലകാണ്ഡത്തിലെ സീതാ സ്വയംവരം, ഭാര്‍ഗ്ഗവ ഗര്‍വ്വശമനം എന്നിവയാണ് ഇന്ന് The post സീതാ സ്വയംവരം, ഭാര്‍ഗ്ഗവ ഗര്‍വ്വശമനം appeared...

View Article


ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റിലും റിലീസ് ചെയ്യും

ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡബിള്‍ ബാരല്‍ തിയേറ്ററുകള്‍ക്കൊപ്പം ഇന്റര്‍നെറ്റിലും റിലീസ് ചെയ്യും. എങ്കില്‍ ഇന്റര്‍നെറ്റിലൂടെ ചിത്രം...

View Article


കുട്ടികള്‍ക്കായി നാല് പുസ്തകങ്ങള്‍

കുട്ടികളെ മികവുറ്റ പൗരന്മാരായി വാര്‍ത്തെടുക്കുന്നതില്‍ കഥകള്‍ക്കുള്ള പങ്ക് വലുതാണ്. പുരാണ, ഇതിഹാസ കഥകളാവുമ്പോള്‍ അവ കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുകയും ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് അവര്‍ പോലും അറിയാതെ...

View Article

അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടിയില്‍ കനത്ത വെടിവെപ്പ്. പ്രകോപനമൊന്നും കൂടാതെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം...

View Article

ചെ ഗുവാരയുടെ ലാറ്റിന്‍ അമേരിക്കന്‍ ഡയറിക്കുറിപ്പുകള്‍

ചെ ഗുവാരയും സുഹൃത്ത് ആല്‍ബര്‍ടോ ഗ്രനാഡോയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രാനുഭവങ്ങളാണ് ‘ദി മോട്ടോര്‍സൈക്കിള്‍ ഡയറി’ എന്ന പുസ്തകത്തിലൂടെ ചെ ഗുവാര പങ്കുവെച്ചത്....

View Article

ആനവേട്ടക്കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തു

ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഡോഡാമാര്‍ഗിലെ ഫാം ഹൗസിലാണ് ജൂലൈ 18ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് മരിച്ചത്...

View Article


വിഴിഞ്ഞം: കരാര്‍ ചിങ്ങം ഒന്നിന് ഒപ്പുവയ്ക്കും

വിഴിഞ്ഞം തുറമുഖ കരാര്‍ ചിങ്ങം ഒന്നിന് ഒപ്പുവയ്ക്കും. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നവംബര്‍ ഒന്നിനും നടക്കും. അദാനി പോര്‍ട്ട് അധികൃതര്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്...

View Article

കോന്നി സംഭവം: ചികിത്സയിലായിരുന്ന ആര്യ മരിച്ചു

ഒറ്റപ്പാലത്തു ട്രെയിനില്‍നിന്നു വീണു പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോന്നി സ്വദേശിയായ ആര്യ കെ. സുരേഷ് മരിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആര്യയുടെ...

View Article


പി ആര്‍ ശ്യാമളയുടെ ചരമവാര്‍ഷിക ദിനം

സാഹിത്യകാരിയായിരുന്ന പി ആര്‍ ശ്യാമള 1933ല്‍ തിരുവനന്തപുരത്താണ് ജനിച്ചത്. സംഗീതജ്ഞനും ന്യായാധിപനുമായിരുന്ന ആട്ടറ പരമേശ്വരന്‍ പിളളയും എം രാജമ്മയുമായിരുന്നു മാതാപിതാക്കള്‍. ഹോളി ഏന്‍ജല്‍സ് കോണ്‍വെന്റ്,...

View Article

നാരദ രാഘവ സംവാദം

ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. ബാലകാണ്ഡത്തിലെ നാരദ രാഘവ സംവാദം ആണിന്ന് The post നാരദ രാഘവ സംവാദം appeared first on DC Books.

View Article


പ്രേമം വ്യാജന്‍: മുഖ്യപ്രതിയെ കണ്ടെത്തി

പ്രേമം സിനിമ ചോര്‍ത്തിയ കേസിലെ മുഖ്യപ്രതിയെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. സിഡി ഉള്‍പ്പെടെയുള്ളവയുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാലുടന്‍ അറസ്റ്റുണ്ടായേക്കും. വ്യക്തമായ...

View Article

വൈഡ് റിലീസിനെതിരെ വീണ്ടും തിയേറ്റര്‍ ഉടമകള്‍

ഓണച്ചിത്രങ്ങളുടെ വൈഡ് റിലീസിങ് അനുവദിക്കില്ലെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ഈ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങിയതാണ് കാരണം. തങ്ങളില്‍...

View Article

പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യ

പത്തൊന്‍പതാം നൂറ്റാണ്ടില്‍ റഷ്യയില്‍ ഉടലെടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയെ വരച്ചുകാട്ടുന്ന നോവലാണ് ഫ്യോദോര്‍ ഡോസ്റ്റൊയേവ്‌സ്‌കിയുടെ ‘ദി ഡെവിള്‍സ്’. പ്രത്യേക വിഷയങ്ങളെ അധികരിച്ച് ഡോസ്റ്റൊേയവ്‌സ്‌കി...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>