ഓണച്ചിത്രങ്ങളുടെ വൈഡ് റിലീസിങ് അനുവദിക്കില്ലെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ഈ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങിയതാണ് കാരണം. തങ്ങളില്‍ നിന്ന് പണം വാങ്ങി എല്ലായിടത്തും സിനിമ റിലീസ് ചെയ്യുന്ന പ്രവണത തിയേറ്ററുകളുടെ നിലനില്‍പ്പിനെ ബാധിക്കമെന്നും വൈഡ് റിലീസിങ് നടത്തുകയാണങ്കില്‍ തിയേറ്റര്‍ അഡ്വാന്‍സ് വാങ്ങിയത് തിരിച്ചു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ മലബാര്‍ മേഖലാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ലിബര്‍ട്ടി ബഷീര്‍. സിനിമകള്‍ക്ക് തിയേറ്ററുകളിലും മാളുകളിലും ഒരേ ഷെയര്‍ […]
The post വൈഡ് റിലീസിനെതിരെ വീണ്ടും തിയേറ്റര്‍ ഉടമകള്‍ appeared first on DC Books.