പശ്ചിമഘട്ട സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ചിലത് പുനപരിശോധിക്കണമെന്ന് വി.ഡി. സതീശന്‍ എംഎല്‍എ. വനഭൂമിയുടെ സര്‍വേ നമ്പര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുനപ്പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് വി.ഡി. സതീശന്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമഘട്ടസംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഡോ കസ്തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കാര്‍ഷികവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ കമ്മറ്റി പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിച്ച […]
The post പശ്ചിമഘട്ടം: സര്‍ക്കാര്‍ നടപടികള്‍ പുനപ്പരിശോധിക്കണമെന്ന് വി ഡി സതീശന്‍ appeared first on DC Books.