ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നോവലുകള്‍ എല്ലാംതന്നെ ജനപ്രീതി നേടി മുന്നേറുകയാണ്. അക്കൂട്ടത്തില്‍ മിഴിവുറ്റ കഥാപാത്രങ്ങളാലും സാമൂഹിക പ്രസക്തിയാലും ശ്രദ്ധേയമെന്ന് സി.വി.ബാലകൃഷ്ണന്‍, ബെന്യാമിന്‍, പനമ്പിള്ളി അരവിന്ദാക്ഷമേനോന്‍ തുടങ്ങിയവര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റി വിലയിരുത്തിയ കരിക്കോട്ടക്കരി വായനക്കാരെ ഒരുപാട് ആകര്‍ഷിച്ചു. വിനോയ് തോമസ് രചിച്ച ഈ നോവലിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. കേരളത്തിലെ എണ്ണപ്പെട്ട ക്രൈസ്തവ കുടുംബങ്ങളില്‍ ഒന്നായ അധികാരത്തില്‍ കുടുംബത്തില്‍ പിറന്ന ഇറാനിമോസ് കാക്കക്കറുമ്പനായിരുന്നു. മാമോദീസയുടെ അന്ന് ആദ്യമായി കുഞ്ഞിനെ കണ്ടവരെല്ലാം […]
The post അപകര്‍ഷതയുടെ നിഴലില്‍ ഒരു കരിക്കോട്ടക്കരിക്കാരന്‍ appeared first on DC Books.