ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരില്‍ ഇന്ത്യക്കാരുണ്ടെന്ന് അവകാശപ്പെടുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍. ഐഎസുമായി ബന്ധമുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പുതിയതായി റിക്രൂട്ട് ചെയ്ത ഭീകരരെ ബോട്ടിലിരുത്തിയിരിക്കുന്നതാണ് ചിത്രങ്ങള്‍. ഈ ബോട്ടിലിരിക്കുന്നവര്‍ ഇന്ത്യക്കാരാണെന്നാണ് ഐഎസ് അവകാശവാദം. ഇംഗ്ലീഷ് സബ്‌ടൈറ്റിലുള്ള ഐ എസിന്റെ പുതിയ വീഡിയോയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ. ചിത്രത്തിലൊരാള്‍ ഇന്ത്യന്‍ മുജാഹിദീന്‍ കമാന്‍ഡറായ മുഹമ്മദ് ബാബയാണെന്നാണ് അവകാശവാദം. ഇയാള്‍ സിറിയയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. അബു ഖാഖ അല്‍ ഹിന്ദിയെന്ന ഐഎസ് നേതാവാണെന്ന് അവകാശപ്പെടുന്ന മറ്റൊരു ചിത്രവും ട്വിറ്റര്‍ […]
The post ഐഎസ് ഭീകരരില്‍ ഇന്ത്യക്കാരെന്ന് അവകാശവാദവുമായി ചിത്രങ്ങള്‍ ട്വിറ്ററില്‍ appeared first on DC Books.