മൂന്നാമത് സൗത്ത് ഇന്ത്യ റൈറ്റേഴ്‌സ് എന്‍സെമ്പിള്‍ ജൂലൈ 24 മുതല്‍ 26 വരെ ചെങ്ങന്നൂരില്‍ നടക്കും. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ പമ്പതീരത്ത് നടക്കുന്ന സംഗമം പെര്‍ഫോമിങ് ആര്‍ട്‌സ് കലാകരന്മാരുടെ സംഘടനയായ പമ്പയുടെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് യൂത്ത് വെല്‍ഫയര്‍ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ജൂലൈ 24ന് വൈകുന്നേരം 3 മണിക്ക് സി എസ് ലക്ഷ്മി (അംബായി) ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. പി സി വിഷ്ണുനാഥ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ ഫെസ്റ്റിവല്‍ […]
The post സൗത്ത് ഇന്ത്യ റൈറ്റേഴ്‌സ് എന്‍സെമ്പിള്‍ ജൂലൈ 24 മുതല്‍ ചെങ്ങന്നൂരില്‍ appeared first on DC Books.