സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ആനവേട്ടയില്‍ ബന്ധമുണ്ടെന്നും അതിനാല്‍ കേസ് അന്വേഷണത്തിന് ദേശീയ ഏജന്‍സിയുടെ സഹായം തേടുമെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ദേശീയ ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായമാണ് തേടുക. ആനവേട്ടക്കേസിലെ ഒന്നാംപ്രതി ഐക്കരമറ്റം വാസുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുകയാണ്. അന്വേഷണ സംഘം മഹാരാഷ്ട്രയിലത്തെിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വാസുവിനെ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ പൈനാപ്പിള്‍ തോട്ടത്തിലായിരുന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ […]
The post ആനവേട്ട : ദേശീയ ഏജന്‍സിയുടെ സഹായം തേടുമെന്ന് തിരുവഞ്ചൂര്‍ appeared first on DC Books.