ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചു മുടിച്ചെന്ന എഴുത്തുകാരനും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഇന്ത്യയെ കട്ടുമുടിച്ചത് ബ്രിട്ടീഷുകാരാണെന്ന് അവരുടെ നാട്ടില്‍ ചെന്ന് വിളിച്ചു പറഞ്ഞ തരൂരിന്റെ പ്രസംഗം ലക്ഷക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്. ഓക്‌സ്‌ഫേഡ് സര്‍വകലാശാലയില്‍ ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റി സൊസൈറ്റിയില്‍ നടത്തിയ പ്രസംഗം നിറഞ്ഞ കൈയ്യടിയോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തി. ലോകത്തില്‍ സമ്പന്നതയുടെ മറുവാക്കായി ബ്രിട്ടണ്‍ മാറിയതിന് പിന്നില്‍ ഇന്ത്യയുടെ സമ്പത്താണെന്ന് പ്രസംഗത്തില്‍ തരൂര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ […]
The post ബ്രിട്ടണ്‍ ഇന്ത്യയെ ഭരിച്ചു മുടിച്ചു: ശശി തരൂര്‍ appeared first on DC Books.