സ്‌നേഹക്കഥകള്‍ സ്വപ്നക്കഥകള്‍
കുട്ടികളെ സ്‌നേഹത്തിലേക്കും നന്മയിലേക്കും നയിക്കുന്ന കഥകളാണ് കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമന്റെ സ്‌നേഹക്കഥകള്‍ സ്വപ്‌നക്കഥകള്‍ എന്ന പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക്...
View Articleലിസി മാവോയിസ്റ്റാകുന്നു
ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ലിസിയെ കാത്തിരിക്കുന്നത് മാവോയിസ്റ്റിന്റെ വേഷം. ഈ ശബ്ദം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ലിസി മാവോയിസ്റ്റാകുന്നത്. നവാഗതനായ...
View Articleതിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍...
തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു. ജനവിധിയേയും വോട്ടര്‍മാരെയും സ്വാധീനിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നു എന്ന...
View Articleലക്ഷ്മണോപദേശം
ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. അയോധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശം ആണിന്ന് The post ലക്ഷ്മണോപദേശം appeared first on DC Books.
View Articleസി മാധവന്‍ പിള്ളയുടെ ചരമവാര്‍ഷിക ദിനം
പ്രസിദ്ധ സാഹിത്യകാരനും വിവര്‍ത്തകനും നിഘണ്ടുകാരനുമായ സി മാധവന്‍ പിള്ള 1906 ഏപ്രില്‍ 12ന് ആലപ്പുഴയിലാണ് ജനിച്ചത്. ആലപ്പുഴ സനാതനധര്‍മ്മവിദ്യാശാലയില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1941ല്‍...
View Articleസ്യമന്തകവുമായി ഹരിഹരനും പൃഥ്വിരാജും
മഹാഭാരതത്തിലെ ഉപകഥകളില്‍ ഒന്നായ സ്യമന്തകമണിയുടെ കഥയ്ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കാന്‍ ഒരുങ്ങുകയാണ് പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍. ശ്രീകൃഷ്ണനും ജാംബവാനുമെല്ലാം മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ നായകന്‍...
View Articleസുസ്‌മേഷ് ചന്ദ്രോത്തിന് നൂറനാട് ഹനീഫ് പുരസ്‌കാരം
ഈ വര്‍ഷത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ സുസ്‌മേഷ് ചന്ദ്രോത്തിന്. 12,221 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സുസ്‌മേഷ് ചന്ദ്രോത്തിന്റെ...
View Articleറേഡിയോ മിര്‍ച്ചി അവാര്‍ഡ് മനോജ് കുറൂരിന്
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനരചയിതാവായി കവിയും നോവലിസ്റ്റുമായ മനോജ് കുറൂരിനെ റേഡിയോ മിര്‍ച്ചി തിരഞ്ഞെടുത്തു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വപാനം എന്ന ചിത്രത്തിലെ ഗാനത്തിനാണ് അവാര്‍ഡ്. മികച്ച...
View Articleജീവപര്യന്തം തടവുകാരെ ഉപാധികളോടെ മോചിപ്പിക്കാം: സുപ്രീംകോടതി
ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി ഉപാധികളോടെ നീക്കി. രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ ജയില്‍...
View Articleമനസാക്ഷിയെ ഞെട്ടിക്കുന്ന അരുംകൊലപാതകങ്ങള്‍
1993 ജനുവരി 9. മനുഷ്യമനസാക്ഷികലെ മരവിപ്പിക്കുന്ന അഞ്ച് കൊലപാതകങ്ങള്‍ ഫ്രാസിലെ രണ്ട് സ്ഥലങ്ങളിലായി ഒരേ ദിവസം നടക്കുന്നത് അന്നാണ്. അതും ഒരു കുടുംബത്തിലെ അഞ്ച് പേര്‍. തന്റെ ഭാര്യയെയും മക്കളെയും...
View Articleബ്രിട്ടണ്‍ ഇന്ത്യയെ ഭരിച്ചു മുടിച്ചു: ശശി തരൂര്‍
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചു മുടിച്ചെന്ന എഴുത്തുകാരനും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഇന്ത്യയെ കട്ടുമുടിച്ചത് ബ്രിട്ടീഷുകാരാണെന്ന് അവരുടെ നാട്ടില്‍...
View Articleകതിരൂര്‍ മനോജ് വധം: പി ജയരാജന്റെ ജാമ്യാപേക്ഷ തള്ളി
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. ഭീകരവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) ചുമത്തിയ കേസായതിനാല്‍ മുന്‍കൂര്‍ ജാമ്യം...
View Articleഡി സി റീഡേഴ്‌സ് ഫോറം വാതില്‍ തുറന്നിട്ട നഗരത്തില്‍ ചര്‍ച്ചചെയ്യുന്നു
വായനയെ ഗൗരവമായി കാണുന്നവര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകം ചര്‍ച്ച ചെയ്യാനും അദ്ദേഹവുമായി സംവദിക്കാനും അവസരമൊരുക്കുന്ന ഡിസി റീഡേഴ്‌സ് ഫോറത്തില്‍ സി സി ബാലകൃഷ്ണന്റെ വാതില്‍ തുറന്നിട്ട...
View Articleആകര്‍ഷകമായ വിലക്കുറവില്‍ 13 പുസ്തകങ്ങള്‍
വായനയെയും പുസ്തകങ്ങളേയും സ്‌നേഹിക്കുന്ന പുസ്തകപ്രേമികള്‍ തങ്ങളുടെ ശേഖരത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന ആഗ്രഹിക്കുന്ന ചില പുസ്തകങ്ങളുണ്ട്. നോവല്‍, ആത്മകഥ, കവിത, പാചകം, ഓര്‍മ്മക്കുറിപ്പുകള്‍...
View Articleമെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം അനുവദിക്കണമെന്ന ഹര്‍ജി തള്ളി
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിച്ച് ഹാജരാകാന്‍ പാടില്ലെന്ന നിര്‍ദേശത്തിനെതിരേ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഒരു വിഭാഗം മുസ്ലിം സംഘടനകളാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ...
View Articleഅണുബോംബ് പരീക്ഷണത്തിന് 70 വയസ്
1945 ജൂലൈ 25ന് ലോകത്താദ്യമായി അമേരിക്ക അണുബോംബ് പരീക്ഷണം നടത്തി. ശാന്തസമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപസമൂഹത്തിലെ ബിക്കിനി പവിഴപ്പുറ്റുതുരുത്തിലായിരുന്നു ഓപ്പറേഷന്‍ ക്രോസ്‌റോഡ്‌സ് എന്ന രഹസ്യനാമം നല്‍കിയ ഈ...
View Articleവ്യാജവീഡിയോയ്ക്ക് എതിരെ ആശാശരത് പരാതി നല്‍കി
നടി ആശാ ശരതിന്റേതെന്ന പേരില്‍ ഒരു വ്യാജവീഡിയോ സോഷ്യല്‍ മീഡിയയില്‍ കിടന്ന് കറങ്ങാന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. നടിമാരുടെ പേരില്‍ ഇത്തരം തട്ടിപ്പുകള്‍ പതിവായതുകൊണ്ട് ആശ പ്രതികരിക്കുമെന്ന് ആരും...
View Articleപത്മരാജന്റെ കഥാപാത്രങ്ങളായി ജയറാമും സുരേഷ്‌ഗോപിയും
അനശ്വര ചലച്ചിത്രകാരന്‍ പത്മരാജന്റെ തൂലികയില്‍ വിടര്‍ന്ന കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജയറാം, സുരേഷ്‌ഗോപി, നെടുമുടി വേണു തുടങ്ങിയവര്‍. വെള്ളിത്തിരയിലോ അരങ്ങിലോ അല്ല, മറിച്ച്...
View Articleധ്യാനത്തിന്റെയും ഭാവഗീതത്തിന്റെയും ഭാഷയില്‍ ബന്ധമുക്തികളുടെ കഥ
പ്രശസ്തഗായകന്‍ ഉസ്താദ് അക്ബര്‍ അലിഖാന്‍ രണ്ടാമത്തെ മകള്‍ അദ്രികന്യയെ വളര്‍ത്തിയത് സംഗീതത്തില്‍ നിന്നും അകറ്റി നിര്‍ത്തിയായിരുന്നു. പക്ഷെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലോകത്ത് ജനിച്ച അവളെ അതില്‍നിന്ന്...
View Articleഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
എയര്‍ ആംബുലന്‍സില്‍ ഹൃദയമെത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയ വിജയം. കൊച്ചി ലിസി ആശുപത്രിയില്‍ ആറുമണിക്കൂര്‍ സമയമെടുത്താണ് മാത്യു അച്ചാടന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക്...
View Article