പ്രേമം സിനിമ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ചുരുളഴിയുന്നു. കേസില്‍ ഒരാളെക്കൂടി ആന്റി പൈറസി സെല്‍ അറസ്റ്റുചെയ്തു. കരകുളം തറട്ട സ്വദേശി രഞ്ജുവാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ അരുണ്‍കുമാറിന്റെ സുഹൃത്താണിയാള്‍. സിനിമ ചോര്‍ത്തിയവര്‍ക്കും അത് ഇന്റര്‍നെറ്റില്‍ ആദ്യം അപ്‌ലോഡ് ചെയ്തയാള്‍ക്കുമിടയില്‍ കണ്ണികളായ നാല്‍പതോളം പേരെ അറസ്റ്റുചെയ്‌തേക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സെന്‍സറിങ്ങിന് വരുന്ന പല സിനിമകളും അരുണ്‍കുമാര്‍ വഴി രഞ്ജുവിന് എത്തിയിരുന്നു. പല സിനിമകളും ഇവര്‍ ഒരുമിച്ചിരുന്ന് കണ്ടിട്ടുമുണ്ട്. എന്നാല്‍ പ്രേമം സിനിമയുടെ വ്യാജപതിപ്പ് രഞ്ജു സഹോദരന്‍ രഞ്ജിത്തിന് […]
The post പ്രേമം ചോര്‍ന്ന വഴി തെളിയുന്നു appeared first on DC Books.