പ്രേമം സിനിമയിലെ സെലിനായി തിളങ്ങിയ മഡോണ സെബാസ്റ്റ്യന്‍ ദിലീപിന്റെ നായികയാകുന്നു. ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം വേര്‍പിരിഞ്ഞ സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ട് വീണ്ടും വരുന്ന കിങ് ലയറിലാണ് മഡോണ നായികാവേഷം അണിയുന്നത്. നുണകള്‍ മാത്രം പറയുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന കിങ് ലയറില്‍ അഞ്ജലി എന്ന കഥാപാത്രത്തെ മഡോണ അവതരിപ്പിക്കും. സിദ്ധിക്ക് തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാലാണ്. അടുത്തമാസം ചിത്രീകരണം ആരംഭിക്കും. സൂതുകാവും ഫെയിം നളന്‍ കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറുകയാണ് മഡോണ. വിജയ് സേതുപതിയാണ് […]
The post മഡോണ സെബാസ്റ്റ്യന്‍ ഇനി ദിലീപിന്റെ നായിക appeared first on DC Books.