ഇന്ത്യയിലെ ആദ്യത്തെ ലിറ്ററെറി പോപ് സ്റ്റാര്‍ എന്നറിയപ്പെടുന്ന പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അമീഷ് ത്രിപാഠി ആഗസ്റ്റ് 12ന് കൊച്ചിയിലെത്തുന്നു. വായനക്കാരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ശിവപുരാണത്രയത്തിനുശേഷം പുറത്തിറങ്ങിയ സിയോണ്‍ ഓഫ് ഇക്ഷ്വാകുവിന്റെ കേരളത്തിലെ പ്രകാശന ചടങ്ങിനായാണ് അമീഷ് ത്രിപാഠി എത്തുന്നത്. ഫോര്‍ട്ടു കൊച്ചി പരേഡ് ഗ്രൗണ്ടിന് എതിര്‍വശത്തുള്ള ഡേവിഡ് ഹാളില്‍ വൈകുന്നേരം 5.30നാണ് ചടങ്ങ്. പ്രകാശന ചടങ്ങിന് ശേഷം അദ്ദേഹം വായനക്കാരുമായി സംവാദത്തിലേര്‍പ്പെടും. സദസിനായി പുസ്തകം വായിക്കുന്ന അദ്ദേഹം പുസ്തകങ്ങളില്‍ കൈയ്യൊപ്പ് പതിച്ച് നല്‍കും. ഡി […]
The post അമീഷ് ത്രിപാഠി ആഗസ്റ്റ് 12ന് കൊച്ചിയില്‍ appeared first on DC Books.