സമീപകാലത്ത് പുറത്തിറങ്ങിയ നോവലുകളില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍. വായനക്കാരുടെയും നിരൂപകരുടെയും, എന്തിന് നിയമസഭയില്‍ പോലും ചര്‍ച്ചാവിഷയമായ നോവല്‍ ഇതിനകം ആദ്യപതിപ്പ് മുഴുവന്‍ വിറ്റഴിഞ്ഞു. കേരളത്തിന്റെ രൂപീകരണകാലമായ സംഘകാല സവിശേഷതകളിലേക്കുള്ള സര്‍ഗ്ഗാത്മകയാത്രയായ ഈ കൃതിയുടെ വായനയും സംവാദവും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിക്കൊണ്ട് ഡി സി ബുക്‌സ് ഒരു പുസ്തക യാത്ര സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒന്നു മുതല്‍ 17 വരെയാണ് ഈ സംഘയാത്ര. മലയാളി സ്വത്വബോധം പൂത്തുമലരുന്ന ഒരു കാലഘട്ടത്തെ […]
The post നിലം പൂത്തു മലര്‍ന്ന നാള്‍: കുട്ടനാട്ടില്‍ നിന്ന് ഒരു സംഘയാത്ര appeared first on DC Books.