മലയാളകവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് 1957 ജൂലൈ 30 ന് പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. പല തൊഴിലുകള്‍ ചെയ്ത ശേഷം 1987ല്‍ കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. പതിനെട്ടു കവിതകള്‍, അമാവാസി, ഗസല്‍, മാനസാന്തരം, ഡ്രാക്കുള, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍, പ്രതിനായകന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാപരിഭാഷകള്‍ എന്നിവ പ്രധാന കവിതാ സമാഹാരങ്ങളാണ്. ചിദംബരസ്മരണ (അനുഭവക്കുറിപ്പുകള്‍), ജാലകം(തിരക്കഥ), പി.കുഞ്ഞിരാമന്‍ നായരും സവര്‍ണ്ണഹിന്ദുമതവും (പഠനം) തുടങ്ങിയവയാണ് മറ്റ് പ്രധാന […]
The post ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ജന്മദിനം appeared first on DC Books.