മലയാളത്തിനു പുറമേ നാലു വിദേശ ഭാഷകളില്‍ കൂടി ഒരുങ്ങുന്ന ഒരു ചിത്രത്തിനായി സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും കൈകോര്‍ക്കുന്നു. ചൈന ഉള്‍പ്പെടെ ലോകമൊട്ടാകെ റിലീസ് ചെയ്യുന്ന ചിത്രം പൂര്‍ണമായും റഷ്യയില്‍ ചിത്രീകരിക്കും. ഒക്ടോബര്‍ ഒന്നിനു ഷൂട്ടിങ് തുടങ്ങും. അസര്‍ബൈജാനിലെ റൗഫ്.ജി.മെഹ്ദിയേവും ഫുള്‍ ഹൗസ് പ്രൊഡക്ഷന്റെ ജെയ്‌സണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് 28 കോടി രൂപ ചെലവഴിച്ച് ചിത്രം നിര്‍മിക്കുന്നത്. മലയാളം, അസറി, റഷ്യന്‍, ടര്‍ക്കിഷ്, ചൈനീസ് ഭാഷകളില്‍ റിലീസ് ചെയ്യും. മലയാളത്തിലും അസറിയിലും ചിത്രീകരിച്ച ശേഷം മറ്റു മൂന്നു ഭാഷകളിലേക്ക് […]
The post ബഹുഭാഷാചിത്രവുമായി പ്രിയദര്‍ശനും മോഹന്‍ലാലും appeared first on DC Books.