വിശ്വപൗരന് രാജ്യം വിട നല്‍കും
മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന് രാജ്യം വിട നല്‍കും. ജൂലൈ 30ന് രാവിലെ 11നു പൂര്‍ണ സൈനിക ബഹുമതികളോടെ മധുര രാമേശ്വരം പാതയിലെ അരിയാന്‍ഗുണ്ടില്‍ കബറടക്കം നടക്കും....
View Articleസുരേഷ് ഗോപിയുടെ മകനും നായകനിരയിലേയ്ക്ക്
മമ്മൂട്ടിയുടേയും ജയറാമിന്റെയും മക്കള്‍ക്ക് പിന്നാലെ സുരേഷ് ഗോപിയുടെ മകനും നായകനിരയിലേക്ക്. ഫ്രൈഡെ ഫിലിംസ് നിര്‍മ്മിക്കുന്ന മുത്തുഗൗവ് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ നായകനാകുന്നത്....
View Articleയാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കി
1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കി. മേമന്റെ അന്‍പത്തിനാലാം ജന്‍മദിനം കൂടിയായ ജൂലൈ 30ന് നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ...
View Articleബഹുഭാഷാചിത്രവുമായി പ്രിയദര്‍ശനും മോഹന്‍ലാലും
മലയാളത്തിനു പുറമേ നാലു വിദേശ ഭാഷകളില്‍ കൂടി ഒരുങ്ങുന്ന ഒരു ചിത്രത്തിനായി സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും കൈകോര്‍ക്കുന്നു. ചൈന ഉള്‍പ്പെടെ ലോകമൊട്ടാകെ റിലീസ് ചെയ്യുന്ന ചിത്രം പൂര്‍ണമായും റഷ്യയില്‍...
View Articleരതിസൗഹൃദങ്ങള്‍ക്കിടയില്‍ നാമ്പിട്ട പ്രണയം
ആത്മാവിന്റെയും ഉടലിന്റെയും മോഹങ്ങളും മോഹഭംഗങ്ങളും കോര്‍ത്തിണക്കി പ്രശസ്ത ചെക്ക് എഴുത്തുകാരന്‍ മിലന്‍ കുന്ദേര എഴുതിയ നോവലാണ് ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നസ് ഓഫ് ബീയിങ്. ഇണങ്ങിച്ചേരാത്ത പ്രേമത്തിന്റെയും...
View Articleജന്മനാട്ടില്‍ കലാമിന് അന്ത്യവിശ്രമം
മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന് രാജ്യം കണ്ണീരോടെ വിട നല്‍കി. പൂര്‍ണ സൈനിക ബഹുമതികളോടെ മധുര രാമേശ്വരം പാതയിലെ അരിയാന്‍ഗുണ്ടിലായിരുന്നു പതിനായിരങ്ങളെ സാക്ഷി...
View Articleആഭരണനിര്‍മ്മാണം സ്വയം പഠിക്കാം
ആഭരണങ്ങള്‍ അണിയാന്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? ചെമ്പും കളിമണ്ണും ഇരുമ്പും സ്വര്‍ണ്ണവും വെള്ളിയും എന്നിങ്ങനെ ഓരോ കാലഘട്ടത്തിലും ലഭ്യമായ ലോഹങ്ങള്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ചുപോന്നു. അന്നത്തെ...
View Articleവിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവുന്ന ഉപന്യാസങ്ങള്‍
ഒരു വിഷയത്തെക്കുറിച്ച് വിവരിച്ചെഴുതുന്നതാണ് ഉപന്യാസം. വിഷയത്തിനു പല ആശയങ്ങള്‍ ഉള്ളതിനാല്‍ പല ഖണ്ഡികയായി ഉപന്യാസം എഴുതണം. ഉപന്യാസത്തിന്റെ ഘടന അനുസരിച്ച് മുഖവുരയും ഉപസംഹാരവും ആവശ്യമാണ്. ഇതൊക്ക...
View Articleആക്ഷേപഹാസ്യത്തിന്റെ പുതിയലോകം
മാനവസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഏകാധിപത്യ ഭരണം. രാജ്യത്ത് നിലവിലിരിക്കുന്ന ഭരണഘടനയേയും ജനാധിപത്യത്തിന്റെ എല്ലാ അടയാളങ്ങളേയും നിശ്ചലമാക്കിക്കൊണ്ടും ജനങ്ങളെ...
View Articleകാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മവാര്‍ഷിക ദിനം
മലയാള പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള 1902ല്‍ ആലപ്പുഴയിലെ കായംകുളത്താണ് ജനിച്ചത്. 1932ല്‍...
View Articleശൂര്‍പ്പണഖാഗമനം, ഖരവധം, ശൂര്‍പ്പണഖാവിലാപം
ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. ആരണ്യകാണ്ഡത്തിലെ ശൂര്‍പ്പണഖാഗമനം, ഖരവധം, ശൂര്‍പ്പണഖാവിലാപം എന്നിവയാണിന്ന് The post ശൂര്‍പ്പണഖാഗമനം, ഖരവധം, ശൂര്‍പ്പണഖാവിലാപം...
View Articleമേമന്‍ വധം: ഇന്ത്യക്ക് ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ ഭീഷണി
മുംബൈ സ്‌ഫോടനപരമ്പര കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കേസിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ മുന്നറിയിപ്പ്. ഒരു...
View Articleഎല്ലാവര്‍ക്കും മാര്‍ഗ്ഗദര്‍ശിയാകുന്ന മൂന്ന് ചോദ്യങ്ങള്‍
ജീവിതത്തില്‍ വിജയം നേടാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. സാമ്പത്തികവിജയം, ദാമ്പത്യവിജയം, പരീക്ഷാവിജയം തുടങ്ങി ഓരോരുത്തര്‍ക്കും അവരവരുടേതായ വിജയലക്ഷ്യങ്ങള്‍. ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗ്ഗമദ്ധ്യേ...
View Articleകേള്‍ക്കാനും പറയാനുമുള്ള കഥകള്‍
ലോകത്ത് സാഹിത്യത്തിന്റെ ആദിമരൂപം എന്ന് പറയാവുന്നവ ചൊല്‍ക്കഥകളാണ്. എന്ന് ആര് സ്യഷ്ടിച്ചതെന്നറിയാതെ തന്നെ അവ വിവിധ തലമുറകളില്‍ കൂടി പ്രചരിച്ചു. വാമൊഴിയായി തന്നെ പ്രചരിച്ച ഇത്തരം കഥകള്‍ എല്ലാ...
View Articleലിബിയയില്‍ നാല് ഇന്ത്യാക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
ലിബിയയിലെ ട്രിപ്പോളിക്കടുത്തു നിന്നും നാല് ഇന്ത്യക്കാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ട്രിപ്പോളി സര്‍വകലാശാലയിലെ അധ്യാപകരാണ് നാലുപേരും. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ അധീനതയിലുള്ള പ്രദേശത്തു നിന്നുമാണ്...
View Articleകാവാലം നാരായണപ്പണിക്കര്‍ക്ക് എസ്.ബി.ടി സുവര്‍ണമുദ്ര
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) സുവര്‍ണമുദ്ര പുരസ്‌കാരം കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കര്‍ക്ക്. മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം....
View Articleഡി സി സ്മാറ്റില്‍ ഡോ. കലാമിനെ അനുസ്മരിച്ചു
അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് തിരുവന്തപുരം ഡി സി സ്മാറ്റിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും ആദരം. കലാമിനെ അനുസ്മരിക്കുന്നതിനായി ജൂലൈ 28ന് രാവിലെ 9ന് നടന്ന ചടങ്ങില്‍ ഡയറക്ടര്‍...
View Articleസംഘയാത്രയ്ക്ക് ഓഗസ്റ്റ് 1ന് തുടക്കം
കേരളത്തിന്റെ രൂപീകരണകാലഘട്ടമായ സംഘകാലത്തെ മുന്‍നിര്‍ത്തി മനോജ് കുറൂര്‍ രചിച്ച നോവലാണ് നിലം പൂത്തു മലര്‍ന്ന നാള്‍. വായനക്കാരെ ഏറെ ആകര്‍ഷിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യപതിപ്പ് വിറ്റഴിയുകയും...
View Articleരാവണമാരീചസംവാദം, മാരീചനിഗ്രഹം, സീതാപഹാരം, സീതാന്വേഷണം
ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. ആരണ്യകാണ്ഡത്തിലെ രാവണ മാരീച സംവാദം, മാരീച നിഗ്രഹം, സീതാപഹാരം, സീതാന്വേഷണം എന്നിവയാണിന്ന് The post രാവണമാരീചസംവാദം,...
View Articleവി മധുസൂദനന്‍ നായര്‍ക്ക് ജന്മാഷ്ടമി പുരസ്‌കാരം
ബാലസാംസ്‌കാരിക കേന്ദ്രത്തിന്റെ 2015ലെ ജന്മാഷ്ടമി പുരസ്‌കാരം കവി വി മധുസൂദനന്‍ നായര്‍ക്ക്. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീകുമാരന്‍ തമ്പി, മേലേത്ത്...
View Article