ആരോപണവിധേയരായ മന്ത്രിമാരെ നീക്കാന്‍ ബിജെപി തയാറായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രധാനമന്ത്രി മൗന വ്രതത്തിലാണെന്നും സോണിയ പറഞ്ഞു. പാര്‍ലമെന്റ് സംഭനം ഒഴിവാക്കാന്‍ സര്‍വ്വകക്ഷി യോഗം ചേരാനിരിക്കെയാണ് സാണിയ ശക്തമായ നിലപാടെടുത്തത്. ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, സര്‍ക്കാരിന്റെ സുതാര്യതയും ആര്‍ജവത്വവും ഉത്തരവാദിത്വവും തുടങ്ങി അവകാശവാദമുന്നയിക്കാനുള്ള ഒരവസരവും വിടില്ല. എന്നാല്‍ മറുവശത്ത് മന്ത്രിക്കും രണ്ടു മുഖ്യമന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങളില്‍ മൗനം തുടരുന്നു. ഇതു സംശയത്തിനിടയാക്കുന്നുവെന്നും സോണിയ വ്യക്തമാക്കി. ലളിത് മോദി വിവാദത്തില്‍ വിദേശകാര്യമന്ത്രി […]
The post മന്ത്രിമാരെ നീക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം : കോണ്‍ഗ്രസ് appeared first on DC Books.