മേമന്റെ വധശിക്ഷ: മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഐബി
മുംബൈ സ്‌ഫോടന പരമ്പരക്കേസ് പ്രതി പതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ മുംബൈയില്‍ ഭീകരവാദികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിപ്പ്. ഇതിനെ തുടര്‍ന്ന് നഗരത്തില്‍...
View Articleകടലറിവുകളും കടലനുഭവങ്ങളും പുസ്തകരൂപത്തില്‍
ശീതക്കാറ്റിനൊപ്പം കടലിരമ്പത്തിന്റെ താളം. നീലാകാശം നിറയെ വഴികാട്ടികളായ താരകങ്ങള്‍. അപ്പോഴാണ് മണല്‍പ്പരപ്പില്‍ മലര്‍ന്നുകിടന്ന് മുക്കുവമൂപ്പന്‍മാര്‍ കടല്‍ക്കരുത്തിന്റെ കഥ പറയുക. ഇളയതലമുറ ജിജ്ഞാസയോടെ...
View Article‘നിലം പൂത്തു മലര്‍ന്ന നാള്‍’ശ്രദ്ധേയമാകുന്നു
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ പതിപ്പ് വിറ്റഴിഞ്ഞ മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാളിന്റെ രണ്ടാമത്തെ പതിപ്പ് ഓഗസ്റ്റ് 1ന് ആരംഭിക്കുന്ന സംഘയാത്രയില്‍ പ്രകാശിപ്പിക്കുകയാണ്. വായനക്കാര്‍...
View Articleആഭ്യന്തരവകുപ്പിനെതിരെ പരാതിയുമായി പി ജെ ജോസഫും ഇബ്രാഹിംകുഞ്ഞും
ആഭ്യന്തരവകുപ്പിനെതിരെ മുഖ്യമന്ത്രിക്ക് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ പരാതി. അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ആഭ്യന്തരവകുപ്പിന്റെ...
View Articleപ്രണയവും സ്വാതന്ത്ര്യവും ആസക്തിയും
രതിയുടെ മാന്ത്രികതകളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച് ഇ.എല്‍.ജയിംസ് രചിച്ച മൂന്നു നോവലുകളും ലോകമെമ്പാടുമുള്ള വായനക്കാരെ വശീകരിച്ചതാണ്. ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’, ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഡാര്‍ക്കര്‍’,...
View Articleകഥ കഴിഞ്ഞാല്‍…?
ലോകമെമ്പാടുമുള്ള സാഹിത്യസൃഷ്ടികള്‍ക്ക് എന്നും പ്രചോദനമേകുന്നതാണ് ചൊല്‍ക്കഥകളുടെ ലോകം. സിനിമയിലും സ്ഥിതി വ്യത്യസ്തമല്ല. പത്മരാജനും എം.ടി.വാസുദേവന്‍ നായരും ലോഹിതദാസും ശ്രീനിവാസനുമടക്കം നല്ല സിനിമയുടെ...
View Articleമുംബൈ കലാപക്കേസില്‍ വിവേചനം കാണിക്കുന്നു: ജസ്റ്റിസ് ശ്രീകൃഷ്ണ
മുംബൈ സ്‌ഫോടനക്കേസിലും കലാപക്കേസിലും ഭരണകൂടം വിവേചനം കാണിക്കുന്നുവെന്ന് മുംബൈ കലാപക്കേസ് അന്വേഷിച്ച ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണ. യാക്കൂബ് മേമനെ തൂക്കിലേറ്റിയതോടെ മുംബൈ സ്‌ഫോടനക്കേസില്‍ നീതി നടപ്പായി....
View Articleഡോ. ലക്ഷ്മി നായരുടെ രുചിക്കൂട്ടുകള്‍
പാചകപുസ്തകങ്ങളിലൂടെയും ടി വി പരിപാടികളിലൂടെയും വായനക്കാര്‍ അടുത്തറിയുന്ന പാചകവിദഗ്ധയാണ് ലോ കോളേജ് പ്രിന്‍സിപ്പള്‍ കൂടിയായ ഡോ. ലക്ഷ്മി നായര്‍. ഭക്ഷണത്തിലെ പുതുരുചികള്‍ കണ്ടുപിടിക്കാനും ഓരോ റെസിപ്പിയിലും...
View Articleദക്ഷിണാമൂര്‍ത്തിയുടെ ചരമവാര്‍ഷികദിനം
പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും, ചലച്ചിത്ര സംഗീതസംവിധായകനുമായിരുന്ന വി ദക്ഷിണാമൂര്‍ത്തി 1919 ഡിസംബര്‍ 9ന് ആലപ്പുഴയില്‍ ജനിച്ചു. ചെറുപ്പം മുതല്‍ക്കേ സംഗീതത്തില്‍ താത്പര്യമുണ്ടായിരുന്ന...
View Articleജഡായുഗതി മുതല്‍ ശബര്യാശ്രമ പ്രവേശം വരെ
ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. ആരണ്യകാണ്ഡത്തിലെ ജഡായുഗതി, ജഡായു സ്തുതി, കബന്ധഗതി, കബന്ധ സ്തുതി, ശബര്യാശ്രമ പ്രവേശം എന്നിവയാണിന്ന് The post ജഡായുഗതി മുതല്‍...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ഓഗസ്റ്റ് 2 മുതല്‍ 8 വരെ )
അശ്വതി ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. സഹായികളില്‍നിന്നും വിപരീതഫലത്തിന് സാധ്യത കാണുന്നു. ഏതു മേഖലയിലായാലും വിജയം കൈവരിക്കും. കമ്പനിയിലെ ഉയര്‍ന്ന...
View Articleസംവാദവുമായി സംഘയാത്ര കുട്ടനാട്ടില്‍ ആരംഭിച്ചു
വരണ്ട പുഴകളെപ്പോലെയാണ് പുതിയ നോവലെഴുത്തുകാരെന്ന് മുതിര്‍ന്ന തലമുറയില്‍ പെട്ടവര്‍ പറയാറുണ്ടെന്നും എന്നാല്‍ ആ ധാരണ മാറ്റേണ്ട സമയമായെന്നും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്‍. പുതിയ...
View Article163 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു
തടവില്‍ കഴിഞ്ഞിരുന്ന 163 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. രണ്ടു ജയിലിലായി കഴിഞ്ഞിരുന്ന ഇവരില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും...
View Articleഗ്രില്‍ഡ് ഫ്രൂട്ട്‌സ് സാന്റ്‌വിച്ച്
ചേരുവകള്‍ 1. സാന്റ്‌വിച്ച് ബ്രെഡ് – 6 എണ്ണം ( കഷണങ്ങള്‍) 2. പൈനാപ്പിള്‍ – 2 എണ്ണം ( വട്ടത്തില്‍ അരിഞ്ഞത് ) 3. കണ്ടന്‍സ്ഡ് മില്‍ക്ക് – 2 ടേബിള്‍ സ്പൂണ്‍ 4. പൈനാപ്പിള്‍ ജാം – 2 ടേബിള്‍ സ്പൂണ്‍ 5. ചീസ്...
View Articleഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍
ഇന്നത്തെ യുവതലമുറയ്ക്ക് സങ്കല്പിക്കാന്‍ പോലുമാകാത്ത, ഒരുപക്ഷെ അവര്‍ക്കിനി ഒരിക്കലും അനുഭവവേദ്യമാകാന്‍ ഇടയില്ലാത്ത അനുഭവങ്ങളും സാഹചര്യങ്ങളുമായിരുന്നു മൂന്നോ നാലോ ദശാബ്ദങ്ങള്‍ക്കുമുമ്പ് ഈ...
View Articleനൂറനാട് ഹനീഫ് അനുസ്മരണ സമ്മേളനം ഓഗസ്റ്റ് 5ന്
മലയാള സാഹിത്യത്തിലെ വേറിട്ട സഞ്ചാരിയായിരുന്ന നൂറനാട് ഹനീഫിന്റെ ഓര്‍മ്മകള്‍ക്ക് ഒമ്പതു വയസാകുന്നു. അഞ്ചു പതിറ്റാണ്ടിലെ സാഹിത്യസപര്യയില്‍ അദ്ദേഹം അനശ്വരമാക്കിയ അക്ഷര സമ്പാദ്യം സാക്ഷി നിര്‍ത്തി വീണ്ടും ആ...
View Articleമന്ത്രിമാരെ നീക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം : കോണ്‍ഗ്രസ്
ആരോപണവിധേയരായ മന്ത്രിമാരെ നീക്കാന്‍ ബിജെപി തയാറായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രധാനമന്ത്രി മൗന...
View Articleപഴമൊഴികളുടെ പൊരുളും പെരുമയും
ആരോ പറഞ്ഞും പാടിയും പതിഞ്ഞ മൊഴികള്‍ അവയുടെ പൊരുളറിയാതെ നമ്മള്‍ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാറുണ്ട്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പഴമൊഴി ഒരു തവണയെങ്കിലും പറയാത്തവര്‍ ഉണ്ടാവില്ല....
View Articleകാര്‍ പാറമടയിലേക്ക് മറിഞ്ഞ് നാലു മരണം
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മാമല ശാസ്താമുകള്‍ പാറമടയിലെ കയത്തിലേക്ക് കാര്‍ മറിഞ്ഞ് തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ തൊടുപുഴ ആദിത്യ...
View Articleലോക്‌സഭയില്‍ പ്രതിഷേധം: 25 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു
ലോക് സഭയില്‍ പ്രതിഷേധത്തിനിടെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിച്ചതിന് 25 കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. അഞ്ച് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എംപിമാരായ കൊടിക്കുന്നില്‍...
View Article