കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മാമല ശാസ്താമുകള്‍ പാറമടയിലെ കയത്തിലേക്ക് കാര്‍ മറിഞ്ഞ് തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ തൊടുപുഴ ആദിത്യ നിവാസില്‍ വി വി ബിജു, ഭാര്യ ഷീബ, മകന്‍ സൂര്യ,മകള്‍ മീനാക്ഷി എന്നിവരാണ് മരിച്ചത്. ഓഗസ്റ്റ് 2ന് രാത്രി 11 മണിയോടെയാണ് സംഭവം. തൊടുപുഴയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പാറമടയില്‍ വീണത്. മെയിന്‍ റോഡില്‍നിന്ന് 30 മീറ്ററോളം അകത്തേക്ക് ചെറുപാതയിലൂടെ […]
The post കാര്‍ പാറമടയിലേക്ക് മറിഞ്ഞ് നാലു മരണം appeared first on DC Books.