ലോകം വാഴ്ത്തുന്ന ശാസ്ത്രജ്ഞനായി പേരെടുത്തപ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രഥമ പൗരനായി ഉയര്‍ന്നപ്പോഴും തീര്‍ത്തും ലളിത ജീവിതം നയിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഡോ.എ.പി.ജെ അബ്ദുള്‍ കലാം. നിരവധി പുസ്തകങ്ങളാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്. സ്വന്തം ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുന്നവ മുതല്‍ ഇന്ത്യയുടെ ഭാവിയെ പറ്റി തനിക്കുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നവ വരെ. തലമുറകള്‍ക്ക് പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഒട്ടുമിക്കവയും ഡി സി ബുക്‌സ് മലയാളി വായനക്കാര്‍ക്കായി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഗ്‌നിച്ചിറകുകള്‍ (വിംഗ്‌സ് ഓഫ് ഫയര്‍), ജ്വലിക്കുന്ന മനസ്സുകള്‍ (ഇഗ്‌നൈറ്റഡ് മൈന്റ്‌സ്), യുവത്വം […]
The post ഡോ. കലാമിന്റെ പ്രചോദനാത്മകമായ പുസ്തകങ്ങള്‍ appeared first on DC Books.