Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ചരിത്രവും പുരാണവും ചൊല്‍ക്കേള്‍വിയും കെട്ടുപിണഞ്ഞ കഥകള്‍

ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും മഹാമാന്ത്രികരും കവികളും ഗജശ്രേഷ്ഠന്മാരും അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. പൗരാണികതയുടെ...

View Article


താരോപദേശം മുതല്‍ ശ്രീരാമന്റെ വിരഹതാപം വരെ

ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. കിഷ്‌കിന്ധാ കാണ്ഡത്തിലെ താരോപദേശം, സുഗ്രീവ രാജ്യാഭിഷേകം, ക്രിയാമാര്‍ഗ്ഗോപദേശം, ഹനുമത് സുഗ്രീവ സംവാദം, ശ്രീരാമന്റെ വിരഹതാപം...

View Article


ആകാശത്തിനു ചുവട്ടില്‍

എം. മുകുന്ദന്റെ ആദ്യകാലനോവലുകളില്‍ എറെ ശ്രദ്ധേയമായ ഒന്നാണ് ആകാശ ത്തിനു ചുവട്ടില്‍. ആധുനികതയുടെ ജ്വരതീവ്രമായ ഭാഷയും ശില്പഘടനയും പ്രമേയ പരിസരവും നോവലിനെ അഗാധമായി ചരിത്രവത്കരിക്കുന്നു. സമൂഹത്തിന്റെ...

View Article

താനെയില്‍ കെട്ടിടം തകര്‍ന്ന് 11 മരണം

മഹാരാഷ്ട്രയിലെ താനെയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് 11 പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. നാലു പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍....

View Article

കഥയില്‍ ചരിത്രത്തിന്റെ ഹൃദയമിടിപ്പുകള്‍

1929ല്‍ എന്‍ എസ് എസിന്റെ സര്‍വ്വീസ് ദൈ്വ വാരികയില്‍ അച്ചടിച്ചുവന്ന സാധുക്കള്‍ എന്ന ചെറുകഥയിലൂടെയാണ് കെ.കെ.ശിവശങ്കരപ്പിള്ള എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ സര്‍ഗ്ഗാത്മക സാഹിത്യപ്രവേശം....

View Article


ഭൂനിയമ ഭേദഗതി: കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ് രൂക്ഷം

ഭൂനിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യാതെ നടപ്പാക്കിയതിലാണ് പാര്‍ട്ടി നേതൃത്വത്തിനും...

View Article

കലാമിന്റെ പുസ്തകങ്ങള്‍ക്ക് മുന്നേറ്റം

കഴിഞ്ഞയാഴ്ച നമ്മെ വിട്ടുപിരിഞ്ഞ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സ്മരണകള്‍ ശ്രദ്ധാഞ്ജലിയായി മാറുന്ന കാഴ്ചയാണ് പുസ്തകലോകത്തും കണ്ടത്. കഴിഞ്ഞ ആഴ്ച മലയാളികള്‍ ഏറ്റവുമധികം വായിച്ചത്...

View Article

കൈപ്പത്തി വെട്ടിമാറ്റിയ സംഭവം സിനിമയാകുന്നു

ചോദ്യപേപ്പര്‍ വിവാദത്തില്‍ മതമൗലികവാദികളുടെ ആക്രമണത്തില്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി മുറിച്ചുമാറ്റിയ സംഭവം സിനിമയാകുന്നു. നെടുമുടി വേണുവാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. മൂല്ലപ്പൂ...

View Article


കഥകളുടെ വസന്തം തിരിച്ചുകൊണ്ടുവരണമെന്ന് ഭാഗ്യലക്ഷ്മി

ലോകമെമ്പാടുമുള്ള ചൊല്‍ക്കഥകള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറപ്പെട്ടത് മുത്തശ്ശിക്കഥകളായാണ്. കഥ പറഞ്ഞുറക്കാന്‍ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഇല്ലാതായ കാലത്ത് എങ്ങനെയാണ് ഈ കഥകള്‍ക്ക്...

View Article


മുംബൈ ഭീകരാക്രമണം: പിന്നില്‍ പാക്കിസ്ഥാന്‍ തന്നെയെന്ന് വെളിപ്പെടുത്തല്‍

2011ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ തന്നെയാണെന്ന് പാക്ക് രഹസ്യാന്വേഷണവിഭാഗം മുന്‍തലവന്‍ താരിഖ് ഖോസ. ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയത് പാക്കിസ്ഥാന്റെ മണ്ണിലായിരുന്നുവെന്നും താരിഖ്...

View Article

സംഘകാലഘട്ടത്തിലെ മലയാണ്മയുടെ കഥ

സംഘകാലത്തെ മുന്‍നിര്‍ത്തി മനോജ് കുറൂര്‍ രചിച്ച നോവലാണ് നിലം പൂത്തു മലര്‍ന്ന നാള്‍. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ തന്നെ മലയാളത്തിന്റെ വായനാലോകം ഏറ്റെടുത്ത നോവലിന് നിരൂപകരുടെയും സാഹിത്യ...

View Article

നൂറനാട് ഹനീഫിന്റെ ചരമവാര്‍ഷിക ദിനം

സാഹിത്യകാരന്‍ നൂറനാട് ഹനീഫ് 1935 ഫെബ്രുവരി 20ന് തമ്പിറാവുത്തറിന്റെയും സുലേഖയുടേയും മകനായി ആലപ്പുഴ ജില്ലയില്‍ നൂറനാടിനടുത്തുളള ആദിക്കാട്ടുകുളങ്ങരയില്‍ വെട്ടത്തേത്തുവീട്ടില്‍ ജനിച്ചു.  ആദിക്കാട്ടുകുളങ്ങര...

View Article

ലക്ഷ്മണന്റെ പുറപ്പാട് മുതല്‍ സ്വയംപ്രഭാഗതി വരെ

ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. കിഷ്‌കിന്ധാ കാണ്ഡത്തിലെ ലക്ഷ്മണന്റെ പുറപ്പാട്, സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍, സീതാന്വേഷണോദ്യോഗം, സ്വയംപ്രഭാഗതി...

View Article


മധ്യപ്രദേശില്‍ വന്‍ ട്രെയിന്‍ ദുരന്തം

മധ്യപ്രദേശിലെ മചക് നദിയിലേക്ക് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പാളം തെറ്റി 24 പേര്‍ മരിച്ചു. 25 പേര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് 4ന് അര്‍ധരാത്രിയോടെയാണ് സംഭവം. 300ല്‍ അധികം പേരെ രക്ഷപെടുത്തി. മരിച്ചവരില്‍...

View Article

കിച്ചണ്‍ മാജിക്കുമായി നൗഷാദ് വീണ്ടും

മനസ്സുകളെ മായാവലയത്തിലാഴ്ത്തി അത്ഭുതത്തിന്റെ നെറുകയിലെത്തിക്കുന്ന മാജിക് പോലെ തന്നെയാണു നിമിഷനേരം കൊണ്ടു രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കി തീന്‍മേശയില്‍ മായാജാലം സൃഷ്ടിക്കുന്നതും. രണ്ടും...

View Article


ബുള്ളറ്റ് ട്രെയിനല്ല, വേണ്ടത് നല്ല പാതകള്‍: ദിനേശ് ത്രിവേദി

മധ്യപ്രദേശിലെ ട്രെയിന്‍ അപകടത്തിന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി. രാജ്യത്തിന് ആവശ്യം ബുള്ളറ്റ് ട്രെയിനുകളല്ല. ട്രെയിന്‍ അപകടങ്ങള്‍ കുറയ്ക്കാനായി...

View Article

അമര്‍ അക്ബര്‍ അന്തോണിക്ക് സംഗീതമൊരുക്കി ദീപക് ദേവും നാദിര്‍ഷയും

നടന്‍, ഗായകന്‍, മിമിക്രി താരം എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളില്‍ മലയാളിയുടെ മനം കവര്‍ന്ന നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അമര്‍ അക്ബര്‍ അന്തോണിക്ക് സംഗീതമൊരുക്കിയത് ദീപക് ദേവും നാദിര്‍ഷയും...

View Article


ഡോ. കലാമിന്റെ പ്രചോദനാത്മകമായ പുസ്തകങ്ങള്‍

ലോകം വാഴ്ത്തുന്ന ശാസ്ത്രജ്ഞനായി പേരെടുത്തപ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രഥമ പൗരനായി ഉയര്‍ന്നപ്പോഴും തീര്‍ത്തും ലളിത ജീവിതം നയിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഡോ.എ.പി.ജെ അബ്ദുള്‍ കലാം. നിരവധി...

View Article

കറുത്ത ദൈവത്തെത്തേടി അവസാനിക്കാത്ത അന്വേഷണം

നാടകകൃത്തായ ജി.ശങ്കരപ്പിള്ള ആദ്യാവസാനം ഒരു പരീക്ഷണകുതുകി ആയിരുന്നു. ‘സ്‌നേഹദൂതന്‍’ എന്ന ആദ്യകൃതി മുതല്‍ തന്റെ നാടകങ്ങളിലെല്ലാം രചനയിലും അവതരണത്തിലും അദ്ദേഹം തന്നെത്തന്നെയോ മറ്റാരെയെങ്കിലുമോ...

View Article

അച്ഛന്‍ പറഞ്ഞ കഥകള്‍ എന്നെ ഇന്ദ്രജാലക്കാരനാക്കി : മജീഷ്യന്‍ മുതുകാട്

തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് പകര്‍ന്നു കിട്ടിയ അമൂല്യ സമ്പത്താണ് ചൊല്‍ക്കഥകള്‍. വായ്‌മൊഴിയായി പ്രചരിക്കുന്ന ഇത്തരം നിരവധി കഥകള്‍ പല രാജ്യങ്ങളില്‍ വിവിധ ജനസമൂഹങ്ങളില്‍ പ്രചാരത്തിലുണ്ട്....

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>