പുസ്തകങ്ങളെ സ്‌നേഹിക്കുകയും അവ സ്വന്തമാക്കാന്‍ കൊതിക്കുകയും ചെയ്യുന്ന എണണാകുളം നിവാസികള്‍ക്ക് പുതിയൊരു അത്ഭുതം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് ഒരുക്കുന്ന മള്‍ട്ടി കാറ്റഗറി സ്റ്റോര്‍ ഡി സി എക്‌സ്‌പ്ലോര്‍ മിഴിതുറക്കുന്നു. എറണാകുളം കോണ്‍വെന്റ് ജംഗ്ഷനില്‍ ഓഗസ്റ്റ് 12ന് രാവിലെ 11ന് പ്രസിദ്ധ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അമീഷ് ത്രിപാഠി ഡി സി എക്‌സ്‌പ്ലോര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സിനിമാ താരവും സംവിധായകയുമായ ഗീതു മോഹന്‍ദാസ് ആദ്യ വില്‍പ്പന നിര്‍വഹിക്കും. തുടര്‍ന്ന് അമീഷ് ത്രിപാഠിയുമായി പ്രൊഫ. ടെസി ആന്റണി […]
The post ഡി സി എക്‌സ്‌പ്ലോര്‍ അമീഷ് ത്രിപാഠി ഉദ്ഘാടനം ചെയ്യും appeared first on DC Books.