Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കശ്മീരില്‍ ജവാന്മാരെ കൊലപ്പെടുത്തിയ ഭീകരന്‍ പിടിയില്‍

ജമ്മുകശ്മീരിലെ ഉദംപൂരില്‍ ഹൈവേയില്‍ ബിഎസ്എഫ് കോണ്‍വോയി ആക്രമിച്ച് രണ്ട് ജവാന്മാരെ വധിച്ച തീവ്രവാദികളില്‍ ഒരാളെ ജീവനോടെ പിടികൂടി. ഉസ്മാന്‍ ഖാന്‍ എന്ന പാക്ക് ഭീകരനെ നാട്ടുകാരാണ് പിടികൂടിയത്. 2008ല്‍...

View Article


മൂന്നു ഭാഷകളില്‍ നായകനായി ശ്രീശാന്ത്

ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ കുറ്റവിമുക്തനായ ശ്രീശാന്ത് സിനിമയില്‍ സജീവമാകുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന പ്രണയ സിനിമയില്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷമാണ് ശ്രീശാന്തിന്. സനയാദി...

View Article


സക്കറിയയുടെ കഥാലോകം ഒറ്റ ഗ്രന്ഥത്തില്‍

മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണത്തിന്റെ 1964ലെ റിപ്പബ്ലിക് ദിനപതിപ്പില്‍ ഒരു ആദ്യകഥ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് സക്കറിയയുടെ ആദ്യകഥയായ ‘ഉണ്ണി എന്ന കുട്ടി’ പ്രസിദ്ധീകൃതമായത്. അന്നത്തെ...

View Article

സംഘര്‍ഷത്തിന്റെ പുസ്തകമായി ‘എതിരടയാളത്തിന്റെ ആത്മകഥ’

കമ്പോള സാമ്രാജ്യത്വ ശക്തികള്‍ അധീശത്വം നേടീയ നവസാമൂഹിക വ്യവസ്ഥകളോടുള്ള പ്രതികരണമാണ് ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ നോവല്‍ എതിരടയാളത്തിന്റെ ആത്മകഥ. ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങളെ, ആഗ്രഹങ്ങളെ ഒക്കെ...

View Article

നഴ്‌സ് റിക്രൂട്ട്‌മെന്റ് കേസ് പ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍

കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ഉതുപ്പ് വര്‍ഗീസ് പിടിയില്‍. അബുദാബിയില്‍ വെച്ച് ഇന്റര്‍പോളാണ് ഇയാളെ അറസ്റ്റ്...

View Article


സാഹിത്യത്തില്‍ മനുഷ്യന്റെ കഥയാണ് പറയേണ്ടത് : എം മുകുന്ദന്‍

മലയാള സാഹിത്യത്തില്‍ മലയാളിയുടെ കഥ മാത്രമേ പാടുള്ളോയെന്ന് എം മുകുന്ദന്‍. മനുഷ്യന്റെ കഥയാണ് നാം പറയേണ്ടത്. ആധുനിക സാഹിത്യത്തിലെ കഥാപാത്രങ്ങള്‍ മലയാളികളല്ല എന്നാണ് അടുത്ത ആരോപണമെന്നും അദ്ദേഹം പറഞ്ഞു....

View Article

കശ്മീരില്‍ സമാധാനം തകര്‍ക്കാനുള്ള പാക്ക് ശ്രമം അപലപനീയം: രാജ്‌നാഥ് സിങ്

ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം അപലപനീയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്. അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു....

View Article

ആധുനികതയില്‍ നഷ്ടമാകുന്ന ചൊല്‍ക്കഥകള്‍ തിരിച്ചുകൊണ്ടുവരണം

ആധുനികതയുടെ കുതിച്ചോട്ടത്തില്‍ നമുക്ക് നഷ്ടമാകുന്ന ചൊല്‍ക്കഥകളുടെ ലോകം തിരിച്ചു കൊണ്ടുവരണമെന്ന് ദിവ്യ എസ് അയ്യര്‍ ഐഎഎസ്. ആധുനികതയുടെ തേരിലേറി മുമ്പോട്ടുപോകുന്ന നമുക്ക് ഡോസും വിന്‍ഡോസും...

View Article


ഗറില്ലായുദ്ധതന്ത്രങ്ങളെപ്പറ്റി ചെ ഗുവാര

ആരാധകരും എതിരാളികളും ഒരേപോലെ വായിക്കുന്ന ഐതിഹാസിക വിപ്ലവപ്പോരാളി ഏണസ്‌റ്റോ ചെ ഗുവാര തന്റെ ക്യൂബന്‍ പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച ക്ലാസിക് കൃതിയാണ് ‘ഗറില്ലാ വാര്‍ഫെയര്‍’. തന്റെ മരണത്തിനു...

View Article


പിടിയിലായ ഭീകരന്‍ പാക്ക് പൗരനല്ലെന്ന് പാക്കിസ്ഥാന്‍

ജമ്മു കശ്മീരിലെ ഉധംപൂരില്‍ ബിഎസ്എഫ് ജവാന്മാരെ ആക്രമിക്കുന്നതിനിടയില്‍ പിടിയിലായ മുഹമ്മദ് നവീദെന്ന ഭീകരന്‍ പാക്കിസ്ഥാന്‍കാരനല്ലെന്ന് പാക്ക് സര്‍ക്കാര്‍. ദേശീയ റജിസ്റ്ററില്‍ നവീദിന്റെ പേരോ മറ്റുവിവരങ്ങളോ...

View Article

ഒരു സാഹസിക സഞ്ചാരിയുടെ ഭാരതപര്യടനം

ഇരുപത് വര്‍ഷം നീണ്ടു നിന്ന ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഇന്ത്യന്‍ പര്യടനം നടത്തിയ പി ജി ടെന്‍സിങിന്റെ യാത്രാനുഭവങ്ങളാണ് സാഗരതീരം മുതല്‍ ഹിമാലയശിഖരം വരെ. തിരുവന്തപുരത്തെ സമുദ്രതീരത്ത് നിന്ന്...

View Article

ടാഗോറിന്റെ ചരമവാര്‍ഷിക ദിനം

കവി, തത്ത്വചിന്തകന്‍, ദൃശ്യ കലാകാരന്‍,കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങി നാനാമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രവീന്ദ്രനാഥ് ടാഗോര്‍ കൊല്‍ക്കത്തയില്‍...

View Article

സുന്ദരകാണ്ഡം ആരംഭിക്കുന്നു

ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. സുന്ദരകാണ്ഡത്തിലെ സമുദ്ര ലംഘനം, മാര്‍ഗ്ഗ വിഘ്‌നം ലങ്കാലക്ഷ്മീ മോക്ഷം, സീതാസന്ദര്‍ശനം, രാവണന്റെ പടപ്പുറപ്പാട് എന്നിവയാണിന്ന്...

View Article


ഗോഥാം നാട്ടില്‍ നിന്നൊരു കഥ

കഥകള്‍ ഉണ്ടായ കാലം മുതല്‍ തന്നെ ലോകത്ത് കഥപറച്ചിലും ഉണ്ടായിട്ടുണ്ട്. ഒരാളുടെ മനസില്‍ രൂപപ്പെട്ട അല്ലെങ്കില്‍ തലമുറകളില്‍ നിന്ന് പകര്‍ന്നു കിട്ടിയ കഥകള്‍ ചൊല്‍ക്കഥകളായാണ് പ്രചരിച്ചു പോന്നിരുന്നത്....

View Article

കഥകളാണ് കുട്ടികള്‍ക്കുകൊടുക്കാവുന്ന മികച്ച സമ്മാനം: കെ ആര്‍ മീര

കുട്ടികള്‍ക്കുകൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം, ഏറ്റവും വലിയ നിക്ഷേപം കഥയാണെന്ന് സാഹിത്യകാരി കെ ആര്‍ മീര. കഥകള്‍ വായിക്കുമ്പോള്‍, ആലോചിക്കുമ്പോള്‍ കുട്ടിയുടെ മനസ് കഥകള്‍ക്കൊപ്പം പുതിയൊരു ലോകം...

View Article


പകരം ചോദിക്കുമെന്ന് ടൈഗര്‍ മേമന്‍

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പകരം വീട്ടുമെന്ന് കേസിലെ മുഖ്യപ്രതിയും യാക്കൂബ് മേമന്റെ സഹോദരനുമായ ടൈഗര്‍ മേമന്‍. യാക്കൂബിനെ തൂക്കിലേറ്റുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ടൈഗര്‍...

View Article

സുഷമ സ്വരാജിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ്

ലളിത് മോദി വിവാദത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. ലളിത് മോദിയില്‍ നിന്ന് സുഷമ സ്വരാജിന്റെ കുടുംബം പണം വാങ്ങിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

View Article


ഡി സി എക്‌സ്‌പ്ലോര്‍ അമീഷ് ത്രിപാഠി ഉദ്ഘാടനം ചെയ്യും

പുസ്തകങ്ങളെ സ്‌നേഹിക്കുകയും അവ സ്വന്തമാക്കാന്‍ കൊതിക്കുകയും ചെയ്യുന്ന എണണാകുളം നിവാസികള്‍ക്ക് പുതിയൊരു അത്ഭുതം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് ഒരുക്കുന്ന മള്‍ട്ടി കാറ്റഗറി സ്റ്റോര്‍ ഡി സി...

View Article

റഷ്യന്‍ നാടോടിക്കഥകളും കുട്ടിക്കഥകളും ചിത്രങ്ങളും

പ്രാചീന സമൂഹത്തിന്റെ സങ്കല്പങ്ങളില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നും ഉദയം ചെയ്തവയാണ് നാടോടിക്കഥകള്‍. ഓരോ രാജ്യത്തെ ജനസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമായ അവ ജീവിതത്തിന്റെ...

View Article

എം ആര്‍ ഭട്ടതിരിപ്പാടിന്റെ ജന്മവാര്‍ഷികദിനം

മലയാള സാഹിത്യകാരനും സാമൂഹ്യപരിഷ്‌കര്‍ത്താവും, പത്രപ്രവര്‍ത്തകനും ആയിരുന്ന എം. രാമന്‍ ഭട്ടതിരിപ്പാട് മലപ്പുറം ജില്ലയിലെ പഴയ പൊന്നാനി താലൂക്കിലെ വന്നേരിമുല്ലമംഗലത്ത് 1908ല്‍ ജനിച്ചു. നാടകം, കവിത,...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>