അശ്വതി വ്യാപാര വ്യവസായമേഖലയില്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാകും. എത്ര ധനം വന്നാലും കഠിനമായ ചെലവു വരാനിടയുണ്ട്. സന്താനങ്ങളുടെ പഠനത്തിനായി ധനം ചിലവഴിക്കേണ്ടി വരും. കടം കൊടുത്തിരുന്ന പണം തിരികെ ലഭിക്കും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. വാഹനം, വസ്തുക്കള്‍ എന്നിവ വ്യാപാരം ചെയ്യുന്നവര്‍ക്ക് അധികലാഭം ലഭ്യമാകും. ഭരണി സഹായികളുടെ സന്മനോഭാവം പ്രതിസന്ധിക്കു നിവൃത്തിയായിത്തീരും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം നിവൃത്തിയിലെത്തും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ഓഗസ്റ്റ് 9 മുതല്‍ 15 വരെ ) appeared first on DC Books.