രാവണന്റെ ഇച്ഛാഭംഗം, ഹനുമല്‍ സീതാസംവാദം
ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. സുന്ദരകാണ്ഡത്തിലെ രാവണന്റെ ഇച്ഛാഭംഗം, ഹനുമല്‍ സീതാസംവാദം എന്നിവയാണിന്ന് The post രാവണന്റെ ഇച്ഛാഭംഗം, ഹനുമല്‍ സീതാസംവാദം...
View Articleഒരു ടിബറ്റന്‍ ചൊല്‍ക്കഥ
ടിബറ്റ് എന്ന നാടിനെക്കുറിച്ചും ആ നാട്ടിലെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും ടിബറ്റിലെ കഥാലോകത്തേയ്ക്ക് നമ്മള്‍ അധികം ഇറങ്ങിച്ചെല്ലാറില്ല. സമ്പന്നമായ ഒരു നാടോടിച്ചൊല്‍ക്കഥാ...
View Articleഒരു കൊച്ചുകഥ പത്തുഗുരുവിന് തുല്യം: വി. മധുസൂദനന്‍ നായര്‍
ഒരു കൊച്ചു കഥ ചെയ്യുന്ന ഉപകാരം പത്ത് ഗുരുവിന്റെ ഫലം ചെയ്യുമെന്ന് വി. മധുസൂദനന്‍ നായര്‍. ഒരു വ്യക്തിയുടെ മുഴുവന്‍ ദര്‍ശനവും സമൂഹബോധവും വ്യക്തിത്വവും ഒക്കെ രൂപപ്പെടാന്‍ ഏറ്റവും കൂടുതല്‍ ആവശ്യം കഥയാണ്....
View Articleസിഇഒ കോണ്‍ക്ലേവും അവാര്‍ഡ് നൈറ്റും സംഘടിപ്പിച്ചു
കേരളത്തെ വികസനചക്രവാളത്തിന്റെ പുതിയ തലത്തിലെത്തിക്കാനുള്ള ആഹ്വാനം ഉയര്‍ത്തിക്കൊണ്ട് കേരളത്തിലെ സിഇഒമാര്‍ക്കും സംരംഭകര്‍ക്കുമായി ഡിസി ബുക്‌സ് എമര്‍ജിങ് കേരള മാസിക സിഇഒ കോണ്‍ക്ലേവും അവാര്‍ഡ് നൈറ്റും...
View Articleസ്മൃതി ഇറാനിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സ്മൃതി ഇറാനിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ കരിങ്കൊടി വീശുകയും ചെയ്തു. കോണ്‍ഗ്രസ്...
View Articleഎജിയ്‌ക്കെതിരെ വിമര്‍ശനവുമായി സുധീരന്‍
എജിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണ് അഡ്വക്കേറ്റ് ജനറല്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം എജിയെ കോടതി വിമര്‍ശിച്ചതില്‍...
View Articleകെ. സുരേന്ദ്രന്റെ ചരമവാര്‍ഷിക ദിനം
പ്രശസ്ത സാഹിത്യകാരനും നിരൂപകനും നാടക കൃത്തുമായിരുന്നു കെ. സുരേന്ദ്രന്‍ കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ 1922ല്‍ ജനിച്ചു. തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. നോവല്‍, അവലോകനം, ജീവചരിത്രം, നാടകം എന്നീ...
View Articleലങ്കാമര്‍ദ്ദനം, ഹനുമാന്‍ രാവണസഭയില്‍, ലങ്കാദഹനം, ഹനുമാന്റെ പ്രത്യാഗമനം
ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. സുന്ദരകാണ്ഡത്തിലെ ലങ്കാമര്‍ദ്ദനം, ഹനുമാന്‍ രാവണസഭയില്‍, ലങ്കാദഹനം, ഹനുമാന്റെ പ്രത്യാഗമനം എന്നിവയാണിന്ന് The post...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ഓഗസ്റ്റ് 9 മുതല്‍ 15 വരെ )
അശ്വതി വ്യാപാര വ്യവസായമേഖലയില്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാകും. എത്ര ധനം വന്നാലും കഠിനമായ ചെലവു വരാനിടയുണ്ട്. സന്താനങ്ങളുടെ പഠനത്തിനായി ധനം ചിലവഴിക്കേണ്ടി വരും. കടം കൊടുത്തിരുന്ന പണം തിരികെ...
View Articleതത്വജ്ഞാനിയായ താപസന്റെ കഥ
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെയും ഗോത്രങ്ങളിലെയും ചൊല്‍ക്കഥകള്‍ സമാഹരിച്ചുകൊണ്ട് ഡി സി ബുക്‌സ് പ്രീ പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍. ക്ലാസിക്ക്...
View Articleകഥകള്‍ കേട്ടു വളരാനുള്ള ഭാഗ്യമുണ്ടായി: അഞ്ജലി മേനോന്‍
കഥകള്‍ കേട്ടു വളരാനുള്ള ഭാഗ്യം തനിക്കുണ്ടായിരുന്നുവെന്ന് സംവിധായകയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍. കുട്ടിക്കാലത്തു ആ കഥകള്‍ പറഞ്ഞുതന്നത് അച്ഛനും അമ്മയുമായിരുന്നു. സ്വന്തം നാടിന് എത്രയോ ദൂരെ...
View Articleഇംഗ്ലീഷ് പ്രസംഗത്തില്‍ പ്രാവീണ്യം നേടാന്‍
കുട്ടികള്‍ പ്രസംഗകലയില്‍ പ്രാവീണ്യം നേടാനും, അതുവഴി വിദ്യാലയങ്ങളില്‍ ശ്രദ്ധേയരാകാനും കൂടുതല്‍ ആഗ്രഹിക്കുന്നു. ആ പ്രസംഗങ്ങള്‍ ഇംഗ്ലീഷിലാണെങ്കിലോ? കൂടുതല്‍ പ്രശംസയാകും അധ്യാപകരില്‍ നിന്നും...
View Articleഅഫ്ഗാനില്‍ നിന്നൊരു ചൊല്‍ക്കഥ
വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ ജനവിഭാഗങ്ങളുടെ ചൊല്‍ക്കഥകള്‍ സമാഹരിച്ചുകൊണ്ട് ഡി സി ബുക്‌സ് പ്രീ പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍. ക്ലാസിക്ക് ഫോക്ക്...
View Articleതദ്ദേശ തിരഞ്ഞെടുപ്പ് നീട്ടില്ല: മുഖ്യമന്ത്രി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതി അംഗീകരിച്ചാല്‍ പുതുക്കിയ വാര്‍ഡ് വിഭജനം നടപ്പിലാക്കും. ഓഗസ്റ്റ് 11ന് തിരഞ്ഞെടുപ്പ്...
View Articleശ്രീനിവാസനെ എഴുത്തുകാരനാക്കിയ കഥ
ആരൊക്കെയോ പറഞ്ഞ് മനസ്സുകളില്‍ പതിഞ്ഞ കഥകളില്‍ നിന്നാണ് എക്കാലത്തും മികച്ച കഥകള്‍ ഉണ്ടായിട്ടുള്ളത്. മലയാള സിനിമയിലെ സകലാവല്ലഭന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീനിവാസനും ഇക്കാര്യത്തിന് അടിവരയിടുന്നു....
View Articleഹനീഫ കൊലപാതകം: ചാവക്കാട്ട് നിരോധനാജ്ഞ
ചാവക്കാട് ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ചാവക്കാട്ടും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് നിരോധനാജ്ഞ....
View Articleകണ്ണൂര്‍ പുസ്തകമേളയ്ക്ക് തുടക്കമായി
കണ്ണൂരിന് പുതിയൊരു വായനാനുഭവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്ക് മെഗാ ബുക്ക് ഫെയര്‍ ആന്റ് ഡിസ്‌കൗണ്ട് സെയിലിന് തുടക്കമായി. ഫോര്‍ട്ട് റോഡിലെ റെലിഷാന്‍ സിറ്റി സെന്ററിലെ ഡി സി ബുക്‌സ് ഷോപ്പില്‍...
View Articleകേരള ഭക്ഷണ സംസ്‌കാരം അറിയാന്‍ പുസ്തകത്രയം
സോഷ്യല്‍ മീഡിയ അരങ്ങുവാഴുന്ന ന്യൂ ജെന്‍ കാലഘട്ടത്ത് ഏറ്റവും കൂടുതല്‍ പോസ്റ്റു ചെയ്യുകയും ടാഗ് ചെയ്യുകയും ചെയ്യപ്പെടുന്നത് ഗൃഹാതുരത്വമാണ്. മാങ്ങാച്ചുന മണമുള്ള നാട്ടിടവഴികള്‍, തൊട്ടാല്‍ കൂമ്പുന്ന...
View Articleപുതിയ പഞ്ചായത്തുകളുടെ രൂപീകരണം ഹൈകോടതി റദ്ദാക്കി
സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകളുടെ രൂപീകരണം ഹൈക്കോടതി റദ്ദാക്കി. നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് എന്നാണ് നടപടി. ഭൂമിശാസ്ത്രവും ജനസംഖ്യയും പരിഗണിച്ച് വാര്‍ഡുകള്‍...
View Articleഓഹരി നിക്ഷേപം അറിയേണ്ടതെല്ലാം
ഇന്ന് ലോകമെമ്പാടും സാമ്പത്തിക വളര്‍ച്ചയുടെ ഉയര്‍ച്ചതാഴ്ചകള്‍ വിലയിരുത്തുന്നത് ഓഹരിവിപണിയുടെ താളത്തിനനുസരിച്ചാണ്. ഓഹരി നിക്ഷേപത്തിലേയ്ക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇടപാടുകള്‍...
View Article