സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകളുടെ രൂപീകരണം ഹൈക്കോടതി റദ്ദാക്കി. നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് എന്നാണ് നടപടി. ഭൂമിശാസ്ത്രവും ജനസംഖ്യയും പരിഗണിച്ച് വാര്‍ഡുകള്‍ വിഭജിക്കേണ്ടതിനു പകരം രാഷ്ട്രീയ പ്രേരിതമായാണ് വിഭജനമെന്ന് ചൂണ്ടിക്കാട്ടി സമര്‍പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. നിലവിലെ വാര്‍ഡുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ചെയ്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പഞ്ചായത്ത് രൂപീകരണത്തിനു മുമ്പ് ഇതു സംബന്ധിച്ച് ഗവര്‍ണറുടെ വിഞ്ജാപനം പുറപ്പെടുവിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഏപ്രില്‍ 25ലെ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഫയല്‍ ചെയ്ത ഒരുകൂട്ടം […]
The post പുതിയ പഞ്ചായത്തുകളുടെ രൂപീകരണം ഹൈകോടതി റദ്ദാക്കി appeared first on DC Books.