ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം.യുദ്ധകാണ്ഡത്തിലെ ശുകബന്ധനം, സേതുബന്ധനം, രാവണശുക സംവാദം, ശുകന്റെ പൂര്‍വ്വവൃത്താന്തം, മാല്യവാന്റെ വാക്യം, യുദ്ധാരംഭം എന്നിവയാണിന്ന്
The post ശുകബന്ധനം മുതല്‍ യുദ്ധാരംഭം വരെ appeared first on DC Books.