നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്‍മാര്‍, നസ്രിയ നടി
2014 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘1983’, ‘ബാംഗ്‌ളൂര്‍ ഡെയ്‌സ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിവിന്‍പോളിയും ‘മൈ ലൈഫ് പാര്‍ട്ണര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുദേവ് നായരും മികച്ച...
View Articleജോണ്‍ ഏബ്രഹാമിന്റെ ജന്മവാര്‍ഷിക ദിനം
ചലച്ചിത്ര സംവിധായകന്‍ ജോണ്‍ ഏബ്രഹാം 1937 ഓഗസ്റ്റ് 11ന് ചേന്നങ്കരി വാഴക്കാട് വി റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി കുന്നംകുളത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവല്ല മാര്‍ത്തോമ...
View Articleശുകബന്ധനം മുതല്‍ യുദ്ധാരംഭം വരെ
ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം.യുദ്ധകാണ്ഡത്തിലെ ശുകബന്ധനം, സേതുബന്ധനം, രാവണശുക സംവാദം, ശുകന്റെ പൂര്‍വ്വവൃത്താന്തം, മാല്യവാന്റെ വാക്യം, യുദ്ധാരംഭം...
View Articleതുര്‍ക്കിയില്‍ നിന്നുള്ള കഥകള്‍
വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ ജനവിഭാഗങ്ങളുടെ ചൊല്‍ക്കഥകള്‍ സമാഹരിച്ചുകൊണ്ട് ഡി സി ബുക്‌സ് പ്രീ പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍. ക്ലാസിക്ക് ഫോക്ക്...
View Articleകഥാവായന ദിശാബോധം പകരുമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി
കഥാവായന നമുക്ക് ദിശാബോധം പകരുമെന്ന് സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി സന്ദീപാനന്ദ ഗിരി. വായനയില്‍ നിന്ന് ലഭിക്കുന്ന നിര്‍വൃതി തരാന്‍ മറ്റൊന്നിനുമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....
View Articleഡി സി റീഡേഴ്‌സ് ഫോറം നിലം പൂത്തു മലര്‍ന്ന നാള്‍ ചര്‍ച്ച ചെയ്യുന്നു
പുസ്തകങ്ങളെ സ്‌നേഹിക്കുകയും വായനയെ ഗൗരവമായി കാണുകയും ചെയ്യുന്നവര്‍ക്ക് അവരുടെ പ്രിയപ്പെട്ട സാഹിത്യകാരന്മാരെ നേരില്‍ കാണാനും അവരുടെ പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരമൊരുക്കുന്ന ഡി സി റീഡേഴ്‌സ്...
View Articleഅവയവദാനം സംസ്ഥാനത്തിന് പുറത്തേക്കും
അവയവദാനത്തില്‍ പുത്തന്‍ അദ്ധ്യായം രചിച്ച് കേരളത്തിലെ രോഗിയുടെ അവയവങ്ങള്‍ ചെന്നൈയിലെ രോഗിക്ക് മാറ്റിവയ്ക്കും. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് ചെന്നൈയിലുളള രോഗിക്കായി കൊച്ചിയില്‍നിന്ന് ഹൃദയവും...
View Articleയുപിഎയുടെ കാലത്തും ഇന്ത്യയിലേക്ക് മടങ്ങാന്‍ ദാവൂദ് താല്‍പര്യം പ്രകടിപ്പിച്ചു
മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതി ദാവൂദ് ഇബ്രാഹിം യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇന്ത്യയിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2013ല്‍ ഇന്ത്യയിലേക്ക് വരുന്നതിന് തയാറായിരുന്ന...
View Articleഅമീഷ് ത്രിപാഠി ഡി സി എക്‌സ്‌പ്ലോര്‍ ഉദ്ഘാടനം ചെയ്യും
ഒരു പുസ്തകശാല എന്നതിലപ്പുറം വായനക്കാര്‍ക്ക് മികച്ച അനുഭവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് ഒരുക്കുന്ന മള്‍ട്ടി കാറ്റഗറി സ്‌റ്റോര്‍ ഡി സി എക്‌സ്‌പ്ലോര്‍ പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമീഷ്...
View Articleസാനിയ മിര്‍സയ്ക്ക് ഖേല്‍രത്‌ന പുരസ്‌കാരം
കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക്. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി.കെ.ബാലി അധ്യക്ഷനായ കമ്മറ്റിയാണ് ലോക ഒന്നാം നമ്പര്‍ വനിതാ...
View Articleഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം
സമ്പന്നവും മഹത്വരവുമായ ചരിത്രപശ്ചാത്തലമുള്ള നാടാണ് ഇന്ത്യ. ഭാഷ, സാഹിത്യം, കല, മതം, തത്ത്വചിന്ത, രാഷ്ട്രീയസാമൂഹിക വ്യവസ്ഥിതി, സമ്പദ്ഘടന എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യ അതിന്റെ വിലപ്പെട്ട സംഭാവനകള്‍...
View Articleരാവണന്റെ പടപ്പുറപ്പാട് മുതല്‍ ഇന്ദ്രജിത്തിന്റെ വിജയം വരെ
ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. യുദ്ധകാണ്ഡത്തിലെ രാവണന്റെ പടപ്പുറപ്പാട്, കുംഭകര്‍ണ്ണന്റെ നീതിവാക്യം, കുംഭകര്‍ണ്ണവധം, നാരദ സ്തുതി, അതികായവധം, ഇന്ദ്രജിത്തിന്റെ...
View Articleമാലിദ്വീപില്‍ പ്രചാരത്തിലുള്ള ഒരു ചൊല്‍ക്കഥ
മാലിദ്വീപ് എന്ന രാഷ്ട്രത്തെക്കുറിച്ച് നമുക്കറിയാമെങ്കിലും അവരുടെ നാട്ടിലെ കഥകള്‍ കേട്ടിട്ടുള്ളവര്‍ കുറവായിരിക്കും. മറ്റേതതൊരു നാട്ടിലെന്നപോലെ മാലിദ്വീപിലും ധാരാളം ചൊല്‍ക്കഥകള്‍ പ്രചാരത്തിലുണ്ട്....
View Articleകഥകള്‍ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്ക് വഹിക്കും: ശ്രീകുമാരന്‍ തമ്പി
മുത്തശ്ശിക്കഥകളും നാടോടിക്കഥകളും കുട്ടിക്കാലത്ത് കേള്‍ക്കുന്നത് ഒരു മനുഷ്യന്റെ സ്വഭാവ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുമെന്ന് പ്രമുഖ കവിയും ചലച്ചിത്ര പ്രതിഭയുമായ ശ്രീകുമാരന്‍ തമ്പി. ഡി സി ബുക്‌സ് പ്രി...
View Articleപഞ്ചായത്ത് രൂപീകരണം: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
പഞ്ചായത്ത് വാര്‍ഡുകളുടെ പുനര്‍നിര്‍ണ്ണയം സംബന്ധിച്ച ഹൈക്കോടതി വിധികള്‍ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. രണ്ട് വിധികളിലായി നാല് നഗരസഭകളുടെയും 69 ഗ്രാമപ്പഞ്ചായത്തുകളുടെയും രൂപീകരണം റദ്ദാക്കിയ...
View Articleതരംഗം സൃഷ്ടിച്ച് അബ്ദുള്‍ കലാമിന്റെ പുസ്തകങ്ങള്‍
പ്രചോദനാത്മകമായ വാക്കുകളിലൂടെ ഇന്ത്യന്‍ യുവത്വത്തെ ആവേശഭരിതരാക്കിയ ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പുസ്തകങ്ങള്‍ തന്നെയാണ് പോയ വാരത്തിലെ പുസ്തക വിപണിയിലും മുന്നില്‍ നിന്നത്. ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍...
View Articleദയാനിധി മാരന്റെ അറസ്റ്റിന് താല്‍കാലിക വിലക്ക്
അധികാരത്തിലിരിക്കെ വീട്ടില്‍ അനധികൃതമായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി താല്‍ക്കാലികമായി വിലക്കി. സെപ്റ്റംബര്‍ പതിനാല്...
View Articleഡി സി എക്‌സ്‌പ്ലോര്‍ അമീഷ് ത്രിപാഠി ഉദ്ഘാടനം ചെയ്തു
വായനയുടെയും വിനോദത്തിന്റെയും പുതുലോകം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് ഒരുക്കുന്ന മള്‍ട്ടി കാറ്റഗറി സ്‌റ്റോര്‍ ഡി സി എക്‌സ്‌പ്ലോര്‍ എറണാകുളത്ത് ആരംഭിച്ചു. ഓഗസ്റ്റ് 12ന് രാവിലെ 11 മണിക്ക് പ്രസിദ്ധ...
View Articleആ അവാര്‍ഡ് മമ്മൂട്ടിക്ക് വേണ്ടെന്ന് ഉണ്ണി ആര്‍
ജയിലില്‍ കിടന്ന രാഘവന്റെ ഭംഗിയാണ് അവാര്‍ഡ് നല്‍കാതിരാക്കാന്‍ കാരണമെങ്കില്‍ ആ അവാര്‍ഡ് മമ്മൂട്ടിക്ക് വേണ്ടെന്ന് എഴുത്തുകാരനും മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ രചയിതാവുമായ ഉണ്ണി ആര്‍. ഒരു നടന്റെ...
View Articleഇന്ത്യാചരിത്രത്തെ അടുത്തറിയാം
നൂറ്റാണ്ടുകള്‍ നീളുന്ന അതിബ്രഹൃത്തായ ചരിത്ര പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. നിരവധി പടയോട്ടങ്ങള്‍ക്കും വൈദേശികാക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഭൂമി. ഇന്ത്യയുടെ സമ്പന്നമായ ചരിത്രം അടയാളപ്പെടുത്തുന്ന...
View Article