മാഗി നൂഡില്‍സിന്റെ നിരോധനം ബോംബെ ഹൈക്കോടതി താല്‍ക്കാലികമായി നീക്കി. ആറാഴ്ചത്തേക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മാഗിയുടെ വില്‍പ്പനയ്ക്ക് കോടതി അനുമതി നല്‍കിയില്ല. ന്യൂഡില്‍സിന്റെ സാംപിളുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ വിധി പറയുമെന്നും കോടതി വ്യക്തമാക്കി. ആരോഗ്യത്തിനു ഹാനികരമായ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് രുചിക്കുവേണ്ടി നൂഡില്‍സില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തിട്ടില്ലെന്നു നൂഡില്‍സിന്റെ ലേബലില്‍ രേഖപ്പെടുത്തി ഉപഭോക്താക്കളെ കബളിപ്പിച്ചു. മാഗിയില്‍ അനുവദനീയമായതിലും വളരെ കൂടുതലായ അളവില്‍ ഈയം പരിശോധനയില്‍ കണ്ടെത്തി തുടങ്ങിയ കാരണങ്ങളെത്തുടര്‍ന്നാണ് മാഗി […]
The post മാഗി നൂഡില്‍സിന്റെ നിരോധനം താല്‍ക്കാലികമായി നീക്കി appeared first on DC Books.