Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ബിഹാറില്‍ ജെഡിയു ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് സംയുക്തസഖ്യം മത്സരിക്കും. മൂന്നു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനത്തിന് അന്തിമ രൂപമായി. 243 അംഗ നിയമസഭയില്‍ ജെഡിയു, ആര്‍ജെഡി...

View Article


ദ്രാവിഡ ഭാഷയിലെ എഴുത്ത് പരിമിതിയായില്ല: മനോജ് കുറൂര്‍

ദ്രാവിഡ ഭാഷയിലെ എഴുത്ത് പരിമിതിയായി തോന്നിയില്ലെന്ന് സാഹിത്യകാരന്‍ മനോജ് കുറൂര്‍. സംസ്‌കൃത അക്ഷരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഒരു പരീക്ഷണം എന്ന നിലയിലാണ് നിലം പൂത്തു മലര്‍ന്ന നാള്‍ രചിച്ചത്. എന്നാല്‍...

View Article


മൂന്ന് താരസുന്ദരികള്‍ക്ക് മംഗല്യം

താാരസുന്ദരിമാര്‍ക്ക് ഇത് മംഗല്യകാലമാണെന്ന് തോന്നുന്നു. അസിന്‍, മുക്ത എന്നിവരുടെ വിവാഹതീരുമാനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നിട്ട് അധികമായിട്ടില്ല. ഇപ്പോഴിതാ ലാല്‍ജോസിന്റെ നീലത്താമരയിലൂടെ...

View Article

ഒരു ബെലാറസ് ചൊല്‍ക്കഥ

നമ്മള്‍ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന കഥകളില്‍ ഒന്നാണ് കൊക്കും കുറുക്കനും ശത്രുക്കളായ കഥ. എന്നാല്‍ ഇത് ബെലാറസില്‍ നിന്നുള്ള ചൊല്‍ക്കഥയാണെന്ന് അറിയാവുന്നവര്‍ ചുരുക്കമായിരിക്കും. ലോകമെമ്പാടുമുള്ള...

View Article

സിയോണ്‍ ഓഫ് ഇക്ഷ്വാകു കേരളത്തില്‍ പ്രകാശിപ്പിച്ചു

കഥ പറയുമ്പോള്‍ അതില്‍ സന്ദേശവും കഥാകാരന് ദര്‍ശനവും വേണമെന്ന് ശിവത്രയത്തിലൂടെ ലോകമെങ്ങും വായിക്കപ്പെട്ട എഴുത്തുകാരന്‍ അമീഷ് ത്രിപാഠി. തത്ത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായി വായനക്കാരുമായി ആശയവിനിമയം...

View Article


നാടോടിക്കഥകളിലൂടെ ദേശത്തിന്റെ സംസ്‌കാരത്തെ തിരിച്ചുപിടിക്കാം: ഒ.എന്‍.വി

നാടോടിക്കഥകളിലൂടെ നമ്മുടെ ദേശത്തിന്റെ സംസ്‌കാരത്തെ തിരിച്ചുപിടിക്കാമെന്ന് പ്രശസ്ത കവി ഒ.എന്‍.വി.കുറുപ്പ്. ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വിശ്വോത്തര ചൊല്‍ക്കഥകള്‍ പോലെയുള്ള ഒരു സംരംഭം മഹത്തരമാണെന്നും...

View Article

ചാവക്കാട് കൊലപാതകം: സി.ഐയ്ക്ക് സ്ഥലം മാറ്റം

ചാവക്കാട് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.സി ഹനീഫ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം നേരിടുന്ന ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മുനീറിനെ...

View Article

മാഗി നൂഡില്‍സിന്റെ നിരോധനം താല്‍ക്കാലികമായി നീക്കി

മാഗി നൂഡില്‍സിന്റെ നിരോധനം ബോംബെ ഹൈക്കോടതി താല്‍ക്കാലികമായി നീക്കി. ആറാഴ്ചത്തേക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മാഗിയുടെ വില്‍പ്പനയ്ക്ക് കോടതി അനുമതി നല്‍കിയില്ല. ന്യൂഡില്‍സിന്റെ സാംപിളുകള്‍...

View Article


ഡി സി ബുക്‌സില്‍ ഫ്രീഡം ഷോപ്പിങ് ഓഗസ്റ്റ് 14 മുതല്‍

രണ്ടു നൂറ്റാണ്ടിലധികം നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യ പുലരിയിലേയ്ക്ക് മിഴിതുറന്നിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. രാജ്യമൊട്ടാകെ നടക്കുന്ന ആഘോഷങ്ങള്‍ക്കൊപ്പം...

View Article


ഇന്ത്യ സ്വാതന്ത്ര്യത്തിലേയ്ക്ക് നടന്നടുത്ത കഥ

ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് അസംഖ്യം കൃതികള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും ലഭിക്കാത്ത സവിശേഷ സ്ഥാനം ലഭിച്ച കൃതിയാണ് ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’. സ്വാതന്ത്ര്യസമരത്തിലെ അപൂര്‍വ്വ...

View Article

മദ്യവില്‍പ്പന മൗലികാവകാശമല്ല: സുപ്രീംകോടതി

മദ്യവില്‍പ്പന ആരുടെയും മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. നിയമപ്രകാരം ലഭിക്കുന്ന അവകാശം മാത്രമാണിതെന്നും നിര്‍ബന്ധമായും ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് ബാറുടമകള്‍ക്ക് പറയാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു....

View Article

പിതൃസ്മരണയില്‍ വാവുബലി

പിതൃക്കളുടെ ശാന്തിക്കായി പുണ്യതീര്‍ഥങ്ങളില്‍ ബലിതര്‍പ്പണത്തിന് വന്‍തിരക്ക്. മാതൃ പിതൃ പരമ്പരയില്‍പ്പെട്ടവര്‍, ഗുരുക്കന്‍മാര്‍, ഉറ്റ ബന്ധുക്കള്‍ തുടങ്ങി സകലപിതൃക്കളുടെയും പ്രീതിക്കായി ആണ്‍ പെണ്‍...

View Article

ഒരു പാക്കിസ്ഥാനി ചൊല്‍ക്കഥ

തലമുറകളോളം സൂക്ഷിച്ചുവയ്ക്കാവുന്ന കഥകളുടെ മഹാപ്രപഞ്ചമാണ് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന വിശ്വോത്തര ചൊല്‍ക്കഥകള്‍. വിവിധ രാജ്യങ്ങളിലെ വൈവിദ്ധ്യമാര്‍ന്ന ചൊല്‍ക്കഥള്‍...

View Article


മനുഷ്യന്റെ നിലനില്‍പ്പിനാധാരം കഥകളെന്ന് പ്രൊഫ. എസ്.ശിവദാസ്

ഒരു ജനതയുടെ സംസ്‌കാരത്തെ രൂപപ്പെടുത്തി, അവരുടെ തിരിച്ചറിവുകള്‍ക്ക് രൂപം കൊടുത്ത്, മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ആധാരമാകുന്നത് ചൊല്‍ക്കഥകളാണെന്ന് പ്രൊഫ. എസ്.ശിവദാസ്. മഹത്തരവും ലളിതവും സുന്ദരവുമായ...

View Article

ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുത്ത ചങ്ങമ്പുഴക്കവിതകള്‍

കായലും തോടും പുഴയും കാടും മേടും പോലെ കേരളത്തിന്റെ പ്രകൃതിയുടെ ഭാഗമാണ് മലയാളിക്ക് ചങ്ങമ്പുഴക്കവിത.കളിത്തോഴി എന്ന നോവലുള്‍പ്പെടെ അന്‍പത്തിയേഴ് കൃതികളാണ് അദ്ദേഹം സാഹിത്യലോകത്തിന് സമ്മാനിച്ചത്....

View Article


ബിഷപ് വയലില്‍ മാധ്യമ അവാര്‍ഡ് ജോസ് പനച്ചിപ്പുറത്തിന്

പാല സെന്റ്‌തോമസ് കോളേജ് അലുമ്‌നി അസോസിയേഷന്റെ 2015 ലെ ബിഷപ് വയലില്‍ മാധ്യമ അവാര്‍ഡ് ജോസ് പനച്ചിപ്പുറത്തന് ലഭിച്ചു. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം അടുത്തമാസം കോളേജില്‍...

View Article

ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് സുരക്ഷ ഏജന്‍സികള്‍

മുംബൈ ഭീകരാക്രമണം പോലെ കടല്‍വഴിയുള്ള ആക്രമണം ഇന്ത്യയില്‍ ഉണ്ടായേക്കുമെന്നു സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു നേരത്തെ തന്നെ...

View Article


മലയാറ്റൂരിന്റെ കഥാപ്രപഞ്ചം സൃഷ്ടിച്ച അപരിചിത ലോകങ്ങള്‍

നോവല്‍ സാഹിത്യത്തിലും കഥയിലും ചിത്രകലയിലും കാര്‍ട്ടൂണിലും ചലച്ചിത്രത്തിലും ഒരേപോലെ വ്യാപരിച്ച പ്രതിഭയായിരുന്നു മലയാറ്റൂര്‍ രാമകൃഷ്ണന്‍. വേരുകള്‍, യന്ത്രം, യക്ഷി, ആറാം വിരല്‍, ശിരസ്സില്‍ വരച്ചത്,...

View Article

വിഴിഞ്ഞം പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി.

എന്തൊക്കെ വിവാദമുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ ഇനി പിന്നോട്ടില്ല. കേരളത്തില്‍ അല്ലായിരുന്നെങ്കില്‍ 25 വര്‍ഷം മുമ്പ് വിഴിഞ്ഞം...

View Article

മദ്യനയത്തിലെ വിവേചനം പരിശോധിക്കും: സുപ്രീംകോടതി

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ വിവേചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്ത വിഷയം ഫോര്‍സ്റ്റാര്‍ ബാര്‍ ഉടമകളുടെ അഭിഭാഷകന്‍ ഉന്നയിച്ചപ്പോഴാണ് കോടതി...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>