അശ്വതി സകല സൗകര്യങ്ങളും ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. സ്വന്തമായി കോണ്‍ട്രാക്റ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്ക് അല്‍പം തടസ്സം നേരിടാനിടയുണ്ട്. ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മേലധികാരികളുടെ അപ്രീതിക്ക് സാധ്യത കാണുന്നു. പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. സമുദായത്തില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കും. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും. ഭരണി ബിസിനസുകാര്‍ക്ക് അധികലാഭം ലഭ്യമാകും. അര്‍ഹമായ അംഗീകാരം ലഭിക്കാന്‍ കഠിനപ്രയത്‌നം ആവശ്യമാണ്. നിയമപരമായ കാര്യങ്ങളില്‍ അനുകൂല നീക്കങ്ങള്‍ ഉണ്ടാകും. പുതിയ തൊഴില്‍ മേഖലയിലേയ്ക്ക് മാറാന്‍ സാധിക്കും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ഓഗസ്റ്റ് 16 മുതല്‍ 22 വരെ ) appeared first on DC Books.