പരസ്യചിത്രങ്ങളുടെ നടുവില്‍പ്പെട്ടുപോകുന്ന കുട്ടികള്‍ക്ക് കഥയിലേക്ക് മടങ്ങിവരാനുള്ള വഴിതുറന്നിടുകയാണ് വിശ്വോത്തര ചൊല്ക്കഥകളെന്ന് എഴുത്തുകാരിയും അഭിനേത്രിയും മാധ്യമപ്രവര്‍ത്തകയുമായ ടി പാര്‍വതി. എത്ര സിനിമ കണ്ടാലും എത്ര പുസ്തകം വായിച്ചാലും ആരെങ്കിലും ഒരു കഥ പറഞ്ഞാല്‍ അത് കേള്‍ക്കുന്നത് ഇന്നും എന്റെ ശീലമാണെന്ന് അവര്‍ പറഞ്ഞു. ഒരു പക്ഷേ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ നമുക്കിങ്ങനെ കഥപറഞ്ഞു തനുമ്പോഴാണ് അന്യനോട് സ്നേഹമുണ്ടാകണമെന്നും ദയയുണ്ടാകണമെന്നും അലിവുണ്ടാകണമെന്നും അഹങ്കാരം പാടില്ലെന്നും നമ്മള് പഠിക്കുന്നതെന്നും ടി പാര്‍വതി പറഞ്ഞു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെന്നല്ല ലോകമെമ്പാടും വായ്മൊഴിയിലൂടെയുള്ള ഈ കഥ സംസ്കാരം […]
The post കഥയിലേക്ക് മടങ്ങിവരാം: ടി പാര്‍വതി appeared first on DC Books.