ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വ്യവസായികളെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം. 125 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനത ഒരു വിപണി മാത്രമല്ലെന്നും വന്‍ ശക്തി സ്രോതസുമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യയില്‍ പണം മുടക്കാനായി മോദി യുഎഇയിലെ വ്യവസായികളെ ആഹ്വാനം ചെയ്തത്. ഒരു ലക്ഷം കോടി ഡോളര്‍ മുതല്‍മുടക്കാനുള്ള സാധ്യതകളാണ് നിലവില്‍ ഇന്ത്യയിലുള്ളതെന്നും മോദി പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. വികസനത്തിന് ഇന്ത്യയില്‍ തുറന്ന അവസരങ്ങളാണുള്ളതെന്നും, ലോകബാങ്കും ഐഎംഎഫും ഉള്‍പ്പെടെയുള്ള […]
The post ഇന്ത്യന്‍ ജനത വിപണി മാത്രമല്ല, വന്‍ ശക്തിസ്രോതസുമാണ്: മോദി appeared first on DC Books.