ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ ചെ ഗുവാരയും സുഹൃത്ത് ആല്‍ബര്‍ടോ ഗ്രനാഡോയും നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രാനുഭങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് ‘ദി മോട്ടോര്‍സൈക്കിള്‍ ഡയറി’. ക്യൂബന്‍ വിപ്ലവത്തില്‍ പങ്കെടുക്കുന്നതിന് എട്ടു വര്‍ഷം മുമ്പാണ് ചെ ഗുവാര ഈ അവിസ്മരണീയ യാത്ര നടത്തിയത്. ഈ യാത്രയിലൂടെയാണ് അലസനും ഉല്ലാസവാനുമായ ചെറുപ്പക്കാരനില്‍ നിന്ന് ലോകം കണ്ടതില്‍ വച്ച് ഏറ്റവും പ്രധാനിയും വിപ്ലവങ്ങളുടെ തന്നെ പ്രതീകവുമായി മാറിയ ഏണസ്‌റ്റോ ചെ ഗുവാരയിലേക്ക് അദ്ദേഹം മാറിത്തുടങ്ങിയത്. ചെ ഗുവാരയുടെ വിഖ്യാതമായ ‘ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്’ എന്ന പുസതകത്തിന്റെ […]
The post ചെ ഗുവാരയുടെ ലാറ്റിന്‍ അമേരിക്കന്‍ യാത്രാനുഭവങ്ങള്‍ appeared first on DC Books.