ഇന്ത്യയുടെ ജനകീയനായ രാഷ്ട്രപതി എപി ജെ അബ്ദുള്‍ കലാം മികച്ച ഒരു എഴുത്തുകാരനും പ്രാസംഗികനുമായിരുന്നുവെന്നത് ഏവര്‍ക്കും സുപരിചിതമായ കാര്യമാണ്. അദ്ദേഹം കുഞ്ഞുങ്ങള്‍ക്കായി കവിത എഴുതുകയും പ്രചോദനമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മാനസിക വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കായി അബ്ദുള്‍ കലാം എഴുതിയ വിദ്യാപീഠം എന്ന കവിതയ്ക്ക് സംഗീതാവിഷ്‌കാരം നല്‍കുകയാണ്. കെ ബാലചന്ദ്രനാണ് കവിത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എം.കെ. അര്‍ജുനനാണ് വരികള്‍ക്ക് ഈണം പകരുന്നത്. എം കെ അര്‍ജുനന്‍ മാഷിന്റെ ഈണത്തില്‍ ബിജു നാരായണനാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തോടുള്ള ആദരവായിട്ടാണ് ഈ ഗാനങ്ങള്‍ […]
The post അബ്ദുള്‍ കലാമിന്റെ കവിതകള്‍ക്ക് സംഗീതാവിഷ്‌ക്കാരം appeared first on DC Books.