കോടതി അംഗീകരിച്ച മുനിസിപ്പാലിറ്റികളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കി. പുതുതായി രൂപവല്‍ക്കരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനും 32 നഗരസഭകളില്‍ 28 എണ്ണവും ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഈ നഗരസഭകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കണമെന്നും നഗരകാര്യവകുപ്പ് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ഏറെ വൈകിയാണ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ കീഴിലുള്ള നഗരകാര്യവകുപ്പ് കത്തയച്ചത്. 62 പഞ്ചായത്തകളുടെ രൂപവല്‍ക്കരണം റദ്ദാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഒരുകോര്‍പ്പറേഷനിലും 28 മുനിസിപ്പാലിറ്റികളിലും തിരഞ്ഞെടുപ്പ് നടത്തണമെന്ന […]
The post തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിന്റെ കത്ത് appeared first on DC Books.