ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയം മാത്രം ചര്‍ച്ച ചെയ്യാനാണെങ്കില്‍ പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസിന് ഇന്ത്യയിലേക്ക് വരാമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിഘടനവാദികളുമായി ചര്‍ച്ച അനുവദിക്കില്ലെന്നും സുഷമ വ്യക്തമാക്കി. കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്. ഉഫാ ധാരണ പ്രകാരം ഇന്ത്യ പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ ഭീകരവാദമാണ് പ്രധാന വിഷയം. ഇതില്‍ വിട്ടുവീഴ്ചയില്ല. കശ്മീര്‍ പ്രശ്‌നം മാത്രമല്ല ഇന്ത്യയുടെ വിഷയം. ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരുമിച്ചു […]
The post വിഘടനവാദികളുമായി ചര്‍ച്ച അനുവദിക്കില്ല: സുഷമ സ്വരാജ് appeared first on DC Books.