Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഐശ്വര്യറായ് ഗായികയാകുന്നു

വിശ്വസുന്ദരി ഐശ്വര്യറായ് ഗായികയാകുന്നു. അഭിനയരംഗത്ത് വന്നിട്ട് വര്‍ഷം പതിനെട്ട് കഴിഞ്ഞെങ്കിലും ഐശ്വര്യയിലെ ഗായികയെ കണ്ടത്തുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനുള്ള ഭാഗ്യം സംവിധായകന്‍...

View Article


മുസ്‌ലിംലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ല : രമേശ് ചെന്നിത്തല

തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന കാര്യത്തില്‍ മുസ്‌ലിംലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നു മന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളോടു സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....

View Article


സൂപ്പറുകളും ഇളമുറക്കാരുമായി തിയേറ്ററില്‍ ഇനി ഓണപ്പൂരം

മലയാളികള്‍ക്ക് തിയേറ്ററില്‍ ഓണക്കാഴ്ചകള്‍ നിറയ്ക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും തൊട്ട് യുവതാരങ്ങളെല്ലാം തന്നെ അവരവരുടെ ചിത്രങ്ങളുമായി ഓണത്തിനെത്തുന്നു. ഓണത്തിന് ഒരാഴ്ച മുമ്പ് ആഗസ്ത് 20 ന് തന്നെ ഓണം...

View Article

പാലക്കാട് പുസ്തകങ്ങളുടെ ഓണക്കാലം

ഈ ഓണക്കാലത്ത് പാലക്കാടിന് പുസ്തകങ്ങളുടെ സദ്യയൊരുക്കുകയാണ് ഡി സി ബുക്‌സ്. പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 21 മുതല്‍ 31 വരെ നടക്കുന്ന വനിത ഓണം ഫെയറിന്റെ ഭാഗമായി...

View Article

ഇന്ത്യന്‍ ദ്വീപില്‍ ഒരു ഒഴിവുകാലത്ത്

പ്രകൃതിമനോഹരമായ ഇന്ത്യന്‍ ദ്വീപില്‍ ഒഴിവുകാലം ചിലവിടാന്‍ എത്തിയ പത്തുപേര്‍. പല സ്ഥലങ്ങളില്‍നിന്നായി പലരുടെയും ക്ഷണപ്രകാരമായിരുന്നു അവര്‍ എത്തിയത്. മണിമന്ദിരത്തില്‍ എത്തിയവരെ സ്വാഗതമരുളിയത് വലിയ...

View Article


വിഘടനവാദികളുമായി ചര്‍ച്ച അനുവദിക്കില്ല: സുഷമ സ്വരാജ്

ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയം മാത്രം ചര്‍ച്ച ചെയ്യാനാണെങ്കില്‍ പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസിന് ഇന്ത്യയിലേക്ക് വരാമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിഘടനവാദികളുമായി ചര്‍ച്ച...

View Article

ഡോ. കെ. അയ്യപ്പപ്പണിക്കരുടെ ചരമവാര്‍ഷിക ദിനം

പ്രസിദ്ധ കവി ഡോ. കെ. അയ്യപ്പപ്പണിക്കര്‍ 1930 സെപ്റ്റംബര്‍ 12ന് ആലപ്പുഴയില്‍ ജനിച്ചു. ഇ.നാരായണന്‍ നമ്പൂതിരിയും എം. മീനാക്ഷിയമ്മയുമായിരുന്നു മാതാപിതാക്കള്‍. കാവാലം ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍,...

View Article

നിങ്ങളുടെ ഈ ആഴ്ച ( 2015 ഓഗസ്റ്റ് 23 മുതല്‍ 29 വരെ )

അശ്വതി പിതൃഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ അവസരമാണ്. സ്വയം പര്യാപ്തത ആര്‍ജിക്കുന്നതിനാല്‍ കുടുംബത്തില്‍ നിന്നു മാറിത്താമസിക്കാന്‍ ഉചിതമായ അവസരമാണ്. ആഗ്രഹിക്കുന്ന...

View Article


ജോര്‍ജിയയില്‍ നിന്നുള്ള ഒരു ചൊല്‍ക്കഥ

ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ചൊല്‍ക്കഥകള്‍ സമാഹരിച്ചുകൊണ്ട് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍. ക്ലാസിക്ക്...

View Article


കഥയില്ലാത്ത ലോകത്തിന്റെ കഥകഴിഞ്ഞു: എം എ ബേബി

കഥയില്ലാത്ത ലോകമുണ്ടോ, കഥയില്ലാത്ത ലോകത്ത് ജീവിതമുണ്ടോ? കഥയില്ലാത്ത ലോകത്തിന്റെ കഥകഴിഞ്ഞു എന്ന് നിസംശയം പറയാമെന്നും  മുന്‍ വിദ്യാഭ്യാസ മന്ത്രിയും എംഎല്‍എയുമായ എം എ ബേബി. കുടുംബത്തിലെ മുതിര്‍ന്നവര്‍...

View Article

കെ കേളപ്പന്റെ ജന്മവാര്‍ഷിക ദിനം

കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനുമായ കെ. കേളപ്പന്‍ 1889 ഓഗസ്റ്റ് 24ന് കോഴിക്കോട് ജില്ലയിലെ മൂടാടിയില്‍ ജനിച്ചു. കോഴിക്കോടും മദ്രാസിലുമായി കലാലയ ജീവിതം...

View Article

ഓട്‌സ് കട്‌ലെറ്റ് (oats cutlet)

  ചേരുവകള്‍ 1.  ഓട്‌സ്                 – 1/2 കപ്പ് 2.  ഉരുളക്കിഴങ്ങ്       – 2 എണ്ണം ഇടത്തരം,പുഴുങ്ങി പൊടിച്ചത് 3.  കാരറ്റ്                  – 1/4 കപ്പ്, ഗ്രേറ്റ് ചെയ്തത് 4.  ബീറ്റ്‌റൂട്ട്...

View Article

ഡി സി ബുക്‌സ് ക്രോസ്‌വേഡ് സ്‌റ്റോര്‍ ജിജി തോംസണ്‍ ഉദ്ഘാടനം ചെയ്യും

പുസ്തകങ്ങളെയും വായനയേയും നെഞ്ചേറ്റുന്ന തലസ്ഥാന നഗരത്തിലെ വായനക്കാര്‍ക്ക് അനന്തസാധ്യതകള്‍ തുറന്നിട്ടുകൊണ്ട് മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്‌സിന്റെയും ഇന്ത്യയിലെ പ്രമുഖ പുസ്തക വ്യാപാര ശൃംഖലയായ...

View Article


സിനിമ എല്ലാവരെയും സ്വാധീനിക്കുന്നുണ്ടെന്ന് ജിത്തു ജോസഫ്

സിനിമ എല്ലാവരെയും സ്വാധീനിക്കുന്നുണ്ടെന്ന് ജിത്തു ജോസഫ് സമ്മതിച്ചു. സിനിമ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്നുണ്ടെന്ന ഡിജിപി സെന്‍കുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സിനിമ...

View Article

ജമ്‌നാപ്യാരിയിലെ തമിഴ്ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും ഗായത്രി സുരേഷും നായികാ നായകന്‍മാരാകുന്ന ജമ്‌നാപ്യാരിയിലെ തമിഴ്ഗാനം പുറത്തിറങ്ങി. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ റോജ, സോണിയ അഗര്‍വാള്‍ ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗോപി...

View Article


നന്മ ജയിക്കുന്ന കഥകളെ തിരിച്ചുകൊണ്ടുവരണം: സിപ്പി പള്ളിപ്പുറം

ഇന്നത്തെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കയ്യില്‍ കഥകളില്ലെന്ന് കുട്ടികളുടെ മനസ്സ് തൊട്ടറിഞ്ഞ സിപ്പി പള്ളിപ്പുറം. നന്മ ജയിക്കുന്ന കഥകളാണ് അന്യം നിന്നുപോകുന്നതെന്നും അവയെ തിരിച്ചുകൊണ്ടുവരണമെന്നും...

View Article

വിഎസിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍

സ്‌കൂളില്‍ ജി. സുധാകരന്‍ എംഎല്‍എ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തില്‍ വിട്ടു നിന്ന വിഎസിനെതിരെ ജി. സുധാകരന്‍ ആഞ്ഞടിച്ചു. പൂര്‍വവിദ്യാലയത്തിലെ ചടങ്ങിന് വിഎസിനെ വിളിച്ചിരുന്നു. കഴിഞ്ഞയാഴ്ച...

View Article


പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് പാക്കിസ്ഥാനറിയാം :സര്‍താജ് അസീസ്

മോദിയുടെ ഇന്ത്യ വന്‍ശക്തിയാണെങ്കില്‍ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് പാക്കിസ്ഥാനുമറിയാമെന്ന് പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ആണവായുധങ്ങളുള്‍പ്പെടെ സൈന്യ ബലമുള്ള പാക്കിസ്ഥാന്‍ എല്ലാ...

View Article

കഥാപാത്രവും എഴുത്തുകാരനും അന്വേഷണത്തില്‍

സ്വന്തം പേര് വെളിപ്പെടുത്താത്ത ഒരു യുവാവില്‍ നിന്ന് ബെന്യാമിന് ഒരു ഇ-മെയില്‍ സന്ദേശം ലഭിക്കുന്നു. തന്റെ ജീവിതകഥ അദ്ദേഹത്തോട് പറയാനാഗ്രഹിക്കുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അയാള്‍ നേരിടുന്ന...

View Article

കടല്‍ക്കൊല : കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് വിധി

കടല്‍ക്കൊലക്കേസില്‍ ഇറ്റലിയിലേയും ഇന്ത്യയിലേയും കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹാംബുര്‍ഗിലെ രാജ്യാന്തര ട്രൈബ്യൂണല്‍. ഇന്ത്യയും ഇറ്റലിയും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സെപ്റ്റംബര്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>