അശ്വതി പിതൃഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ അവസരമാണ്. സ്വയം പര്യാപ്തത ആര്‍ജിക്കുന്നതിനാല്‍ കുടുംബത്തില്‍ നിന്നു മാറിത്താമസിക്കാന്‍ ഉചിതമായ അവസരമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്താന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടി വരും. അന്യരാല്‍ പ്രശംസിക്കത്തക്ക മഹത്വങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിതമായ ചെലവുകള്‍ വന്നുചേരും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ഭരണി സ്ഥലം മാറി താമസിക്കാന്‍ അനുകൂലമായ അവസരമാണ്. ചുറുചുറുക്കോടെ പ്രവര്‍ത്തിക്കും. സാമര്‍ഥ്യവും ധൈര്യവുമായി എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തും. ഒന്നിലധികം മേഖലകളില്‍ വരുമാനം വരാനിടയുണ്ട്. വ്യാപാര സംബന്ധമായ ജോലിക്ക് […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ഓഗസ്റ്റ് 23 മുതല്‍ 29 വരെ ) appeared first on DC Books.