കഥയില്ലാത്ത ലോകമുണ്ടോ, കഥയില്ലാത്ത ലോകത്ത് ജീവിതമുണ്ടോ? കഥയില്ലാത്ത ലോകത്തിന്റെ കഥകഴിഞ്ഞു എന്ന് നിസംശയം പറയാമെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയും എംഎല്‍എയുമായ എം എ ബേബി. കുടുംബത്തിലെ മുതിര്‍ന്നവര്‍ കുട്ടിക്കാലത്ത് കഥകള്‍ പറഞ്ഞു തന്നിരുന്നു. അതുപോലെ കഥകളുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഇപ്പോഴാകട്ടെ പുസ്തകങ്ങള്‍ വായിക്കുമെങ്കിലും ഇതര വിഭാഗത്തിലെ കൃതികള്‍, വൈജ്ഞാനികമേഖലയിലെ കൃതികള്‍ എന്നിവയാണ് തിരഞ്ഞെടുക്കുന്നത്. എന്നാലും മനസിന് സ്വച്ഛത തോന്നുന്നത് ഒരു കഥയോ കവിതയോ വായിക്കുമ്പോഴാണ് എന്ന യാഥാത്ഥ്യം നിലനില്‍ക്കുന്നുവെന്നും എം എ ബേബി പറഞ്ഞു. ഇഷ്ടപെട്ട […]
The post കഥയില്ലാത്ത ലോകത്തിന്റെ കഥകഴിഞ്ഞു: എം എ ബേബി appeared first on DC Books.