സ്‌കൂളില്‍ ജി. സുധാകരന്‍ എംഎല്‍എ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തില്‍ വിട്ടു നിന്ന വിഎസിനെതിരെ ജി. സുധാകരന്‍ ആഞ്ഞടിച്ചു. പൂര്‍വവിദ്യാലയത്തിലെ ചടങ്ങിന് വിഎസിനെ വിളിച്ചിരുന്നു. കഴിഞ്ഞയാഴ്ച തന്നെ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ വിഎസിന് താല്‍പ്പര്യമില്ലെന്ന് അറിയിച്ചു. നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നടക്കട്ടെ. വിഎസിന്റെ കെയര്‍ ഓഫിലല്ല ഞാന്‍ പാര്‍ട്ടിയില്‍ എത്തിയത്. വിഎസിന്റെ അടുത്ത് കൊതിയും നുണയും ഏഷണിയും പറയാന്‍ ഞാന്‍ പോയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും തോറ്റാലും വിഷമമില്ല. എന്റെ വാര്‍ഡില്‍ സിപിഎം തോറ്റിട്ടില്ല. വിഎസിന്റെ വാര്‍ഡില്‍ […]
The post വിഎസിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍ appeared first on DC Books.